"ഗവ. ജെ ബി എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവയാണ് പ്രദേശവാസികൾ .കൂടു | തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവയാണ് പ്രദേശവാസികൾ .[[കൂടുതല് വായിക്കുക|കൂടു]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:06, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ ബി എസ് വെണ്ണിക്കുളം | |
---|---|
വിലാസം | |
വെണ്ണിക്കുളം വെണ്ണിക്കുളം , കോക്കാപ്പിള്ളി പി.ഒ. , 682305 , എറണാകുളം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0484 2713485 |
ഇമെയിൽ | gjbsvennikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25615 (സമേതം) |
യുഡൈസ് കോഡ് | 32080500712 |
വിക്കിഡാറ്റ | Q99509731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അന്ന |
അവസാനം തിരുത്തിയത് | |
13-03-2022 | 25615 |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ വെണ്ണിക്കുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജെ.ബി.എസ് വെണ്ണിക്കുളം. ഇതൊരു പ്രൈമറി വിദ്യാലയമാണ് .1 മുതൽ 4 വരെയുള്ള ക്ലാസുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവയാണ് പ്രദേശവാസികൾ .കൂടു
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ഓഡിറ്റോറിയം
- കിഡ്സ് പാർക്ക്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
കരാട്ടെ ക്ലാസ്
യോഗ ക്ലാസ്
ഡാൻസ് ക്ലാസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :-
ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശാരിക ടി.എസ് | 2011 - 2015 |
2 | മോളി ഒ യു | 2015-2018 |
3 | ഉണ്ണിക്കൃഷ്ണൻ കെ കെ | 2018-2019 |
4 | സിസി ടി വർക്കി | 2019-2021 |
5 | ബിന്ദു മാത്യു | 2021- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊച്ചി-മധുര ദേശീയ പാതയിൽ ശാസ്താംമുഗളിൽ നിന്ന് ഓട്ടോ / ബസ് മാർഗം എത്താം (ഒന്നര കിലോമീറ്റർ)
- പിറവം - തൃപ്പൂണിത്തുറ സ്റ്റേറ്റ് ഹൈവേയിൽ ചോറ്റാനിക്കരയിൽ നിന്നും ഓട്ടോ മാർഗം എത്താം (2.5 കിലോമീറ്റർ)
|
|
{{#multimaps:9.947901560248422, 76.39523085121 |zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25615
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ