"കെ.എ.എം.യു.പി.എസ് കയ്പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{prettyurl| K. A. M. U. P. S Kaipamangalam }} | '''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{prettyurl| K. A. M. U. P. S Kaipamangalam }} |
11:35, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Schoolwiki award applicant}}
കെ.എ.എം.യു.പി.എസ് കയ്പമംഗലം | |
---|---|
വിലാസം | |
കൂരിക്കുഴി, കൈപമംഗലം എ.എം .യു .പി എസ് കൂരികുഴി , കൂരിക്കുഴി പി.ഒ. , 680681 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | koorikuzhiamups@gmail.com |
വെബ്സൈറ്റ് | koorikuzhiamups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24559 (സമേതം) |
യുഡൈസ് കോഡ് | 32071000601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൈപ്പമംഗലംപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജി |
പി.ടി.എ. പ്രസിഡണ്ട് | കാസിം |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നീം |
അവസാനം തിരുത്തിയത് | |
13-03-2022 | 24559 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വളരെ മികച്ച ഭൗതീക സാഹചര്യങ്ങൾ വിദ്യാർഥികൾക്കു നൽകുന്ന ഈ സ്കൂളിനൻറെ പ്രധാന നേട്ടം വളരെ മികച്ച .പി.ടി.എ ,എം .പി.ടി.എ,സ്.സ്.ജി. എന്നിവ ഇവിടെ പ്രവർത്തിക്കുന്നു എന്നതാണ്.ചെറിയ കുട്ടികൾ ശിശു സൗഹൃദ ക്ലാസ് റൂം മികച്ച സ്മാർട്ട് ക്ലാസ് റൂം മികച്ച കംപ്യൂ ട്ടർ പഠനം എന്നിവ ഇവിടെ ലഭിക്കുന്നു മുവ്വായിരത്തിലധികം പുസ്തകങ്ങളും വളെരെ നല്ല ഒരു ലൈബ്രറിയും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
* തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താവുന്നതാണ് . * കൊടുങ്ങല്ലൂർ-ഗുരുവായൂർ(NH 66) ഹൈവേയിൽ, കൊപ്രക്കളം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗവും എത്താം(2 കിലോമീറ്റർ)
{{#multimaps:10.33838,76.12437|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24559
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ