"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 140: | വരി 140: | ||
ഗാലക്സി ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ വിദ്യാലയത്തിൽ ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു വിദ്യാർത്ഥികളിൽ ശാസ്‌ത്ര അഭിരുചി വളർത്തുന്നതിലും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യങ്ങൾ വളർത്തുന്നതിനും ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു ശാസ്ത്ര പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പാഠഭാഗങ്ങൾ വിദ്യാർഥികളിലേക് എത്തിക്കുന്നതിനും അവർക്കു സ്വയം പരീക്ഷണങ്ങളിലേർപ്പെടുന്നതിനും നിരീക്ഷണത്തിലേർപ്പെടുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനും ശാസ്ത്ര പഠനനത്തെ നിത്യ ജീവിതവുമായി ബന്ധപെടുത്താനും ശാസ്ത്രാവബോധം വളർത്തുന്നതിനും സഹായിക്കുന്നു കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ രസകരമാകുന്നതിനും താല്പര്യം വളർത്തുന്നതിനും വളരെയധികം പ്രയോജനപ്പെടുന്നു വ്യക്‌തിത്വ വികാസത്തിനും നേതൃശേഷി വളർത്തുന്നതിനും ഉപകരിക്കുന്നു ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാലകൾ, പരീക്ഷണങ്ങളിൽ ഏർപ്പെടൽ ,സെമിനാറുകൾ , ചർച്ചകൾ , ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ, ദിനാചരണങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ എന്നിവ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കുന്നു സ്‌കൂൾ ലാബ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ കൊടുക്കുന്നു .ശാസ്ത്രലാബിൽ കുട്ടികൾക്കു കൈകാര്യം ചെയ്യാന് അനുയോജ്യമായ രീതിയിൽ എല്ലാ ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു ലഘു പരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായവ ,ടെസ്റ്റ് ട്യൂബുകൾ സ്പിരിറ് ലാംപ്, ബിക്കറുകൾ മൈക്രോസ്കോപ്പ് ആസിഡുകൾ ബിക്കറുകൾ ,മോഡലുകൾ ചിത്രങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു ലാബിൽ തന്നെ പരീക്ഷണങ്ങളിൽ ഏർപെടുന്നതിനാവശ്യമായ മേശകൾ പ്രൊജക്ടർ സംവിധനം എന്നിവയും ഉണ്ട് <blockquote>ജൂൺ 5 പരിസ്ഥിതി ദിനത്തോടെ ഇ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക് തുടക്കമായി ചന്ദ്ര ദിനം ഓസോൺ ദിനം ബഹിരാകാശവാരാഘോഷം ശാസ്ത്ര ദിനം എന്നിവ വളരെ പ്രാദാന്യത്തോടെ ആഘോഷിക്കുന്നുണ്ട് ശാസ്ത്രജ്ഞ്യാൻമാരുടെ ജന്മദിനങ്ങൾ ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു ദിനങ്ങൾ കുട്ടികൾ പ്രാദാന്യനാതോടെ ആചരിക്കുന്നു</blockquote>isro ബഹിരാകാശവാരാഘോഷവുമായി വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങളിൽ എല്ലാ വർഷങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് 2011 isro യുടെ best wsw സ്കൂൾ അവാർഡും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് ഇത് ശാസ്ത്ര ക്ലബ് നു അഭിമാനാർഹമായ നേട്ടമാണ് . | ഗാലക്സി ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ വിദ്യാലയത്തിൽ ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു വിദ്യാർത്ഥികളിൽ ശാസ്‌ത്ര അഭിരുചി വളർത്തുന്നതിലും ശാസ്ത്ര വിഷയങ്ങളിൽ താല്പര്യങ്ങൾ വളർത്തുന്നതിനും ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു ശാസ്ത്ര പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പാഠഭാഗങ്ങൾ വിദ്യാർഥികളിലേക് എത്തിക്കുന്നതിനും അവർക്കു സ്വയം പരീക്ഷണങ്ങളിലേർപ്പെടുന്നതിനും നിരീക്ഷണത്തിലേർപ്പെടുന്നതിനും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിനും ശാസ്ത്ര പഠനനത്തെ നിത്യ ജീവിതവുമായി ബന്ധപെടുത്താനും ശാസ്ത്രാവബോധം വളർത്തുന്നതിനും സഹായിക്കുന്നു കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ രസകരമാകുന്നതിനും താല്പര്യം വളർത്തുന്നതിനും വളരെയധികം പ്രയോജനപ്പെടുന്നു വ്യക്‌തിത്വ വികാസത്തിനും നേതൃശേഷി വളർത്തുന്നതിനും ഉപകരിക്കുന്നു ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശില്പശാലകൾ, പരീക്ഷണങ്ങളിൽ ഏർപ്പെടൽ ,സെമിനാറുകൾ , ചർച്ചകൾ , ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ, ദിനാചരണങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ എന്നിവ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കുന്നു സ്‌കൂൾ ലാബ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ കൊടുക്കുന്നു .ശാസ്ത്രലാബിൽ കുട്ടികൾക്കു കൈകാര്യം ചെയ്യാന് അനുയോജ്യമായ രീതിയിൽ എല്ലാ ഉപകരണങ്ങളും ഒരുക്കിയിരിക്കുന്നു ലഘു പരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായവ ,ടെസ്റ്റ് ട്യൂബുകൾ സ്പിരിറ് ലാംപ്, ബിക്കറുകൾ മൈക്രോസ്കോപ്പ് ആസിഡുകൾ ബിക്കറുകൾ ,മോഡലുകൾ ചിത്രങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു ലാബിൽ തന്നെ പരീക്ഷണങ്ങളിൽ ഏർപെടുന്നതിനാവശ്യമായ മേശകൾ പ്രൊജക്ടർ സംവിധനം എന്നിവയും ഉണ്ട് <blockquote>ജൂൺ 5 പരിസ്ഥിതി ദിനത്തോടെ ഇ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക് തുടക്കമായി ചന്ദ്ര ദിനം ഓസോൺ ദിനം ബഹിരാകാശവാരാഘോഷം ശാസ്ത്ര ദിനം എന്നിവ വളരെ പ്രാദാന്യത്തോടെ ആഘോഷിക്കുന്നുണ്ട് ശാസ്ത്രജ്ഞ്യാൻമാരുടെ ജന്മദിനങ്ങൾ ശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു ദിനങ്ങൾ കുട്ടികൾ പ്രാദാന്യനാതോടെ ആചരിക്കുന്നു</blockquote>isro ബഹിരാകാശവാരാഘോഷവുമായി വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരങ്ങളിൽ എല്ലാ വർഷങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് 2011 isro യുടെ best wsw സ്കൂൾ അവാർഡും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് ഇത് ശാസ്ത്ര ക്ലബ് നു അഭിമാനാർഹമായ നേട്ടമാണ് . | ||
[[പ്രമാണം:WhatsApp Image 2022-03-12 at 1.50.13 PM(1).jpg|ഇടത്ത്|ലഘുചിത്രം|272x272px|[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM(2).jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM(1).jpg|ഇടത്ത്|ലഘുചിത്രം]]]]]] | [[പ്രമാണം:WhatsApp Image 2022-03-12 at 1.50.13 PM(1).jpg|ഇടത്ത്|ലഘുചിത്രം|272x272px|[[പ്രമാണം:WhatsApp Image 2022-03-12 at 1.50.28 PM.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM(2).jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM(1).jpg|ഇടത്ത്|ലഘുചിത്രം]]]]]] | ||
[[പ്രമാണം:WhatsApp Image 2022-03-12 at 1.50.11 PM.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു|[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-03-12 at 1.50.10 PM.jpg|ലഘുചിത്രം]]]] | [[പ്രമാണം:WhatsApp Image 2022-03-12 at 1.50.11 PM.jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു|[[പ്രമാണം:WhatsApp Image 2022-03-12 at 10.51.28 PM.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-03-12 at 1.50.10 PM.jpg|ലഘുചിത്രം]]]] | ||