"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
Elmbsry20307 (സംവാദം | സംഭാവനകൾ)
No edit summary
വരി 78: വരി 78:
'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>'''''

'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്.പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.</big>'''''
'''''<big>ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു. കൂടുതൽ.....</big>'''''
 
'''''<big>വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്.പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.</big>'''''

'''''<big>കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .പെൺ പള്ളിക്കൂടമായി പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.</big>'''''

"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്