"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
29359 (സംവാദം | സംഭാവനകൾ)
വരി 82: വരി 82:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.
പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അനധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.


'''മുൻ സാരഥികൾ'''
'''മുൻ സാരഥികൾ'''
വരി 196: വരി 196:
==നേട്ടങ്ങൾ, അവാർഡുകൾ.==
==നേട്ടങ്ങൾ, അവാർഡുകൾ.==


സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിൻറെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം]]
സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാം]]


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്