"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
==മികവുകൾ== | ==മികവുകൾ== | ||
== | ==പ്രീ പ്രൈമറി ക്ലാസ്സുകൾ== | ||
== 1 മുതൽ 4 വരെ ക്ലാസുകൾ == | |||
== കമ്പ്യൂട്ടർ പരിശീലനംദിനാചരണങ്ങൾ == | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
11:22, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം | |
---|---|
വിലാസം | |
ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം , പാറശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0471 2200559 |
ഇമെയിൽ | govtlpsalathottam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44559 (സമേതം) |
യുഡൈസ് കോഡ് | 32140900315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജെ എൽ |
പി.ടി.എ. പ്രസിഡണ്ട് | ഹെവൻ അഗസ്റ്റിൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ആർ |
അവസാനം തിരുത്തിയത് | |
12-03-2022 | 44559alathottam |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
ചരിത്രം
പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്
ഈ വിദ്യാലയംകൂടുതൽ വായിക്കുവാൻ
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
ചുറ്റുമതിൽ
കുട്ടികളുടെ പാർക്ക്
ജൈവ വൈവിധ്യ ഉദ്യാനം
ഔഷധത്തോട്ടം
ഡൈനിംഗ് ഹാൾ
സ്മാർട്ട് ക്ലാസ് റൂം
കളിസ്ഥലം
3 കംപൃൂട്ട൪ ലാബ്
മികവുകൾ
പ്രീ പ്രൈമറി ക്ലാസ്സുകൾ
1 മുതൽ 4 വരെ ക്ലാസുകൾ
കമ്പ്യൂട്ടർ പരിശീലനംദിനാചരണങ്ങൾ
അദ്ധ്യാപകർ
മിനി.ജെ.എൽ
ലളിത
പുഷ്പറാണി
അനിൽകുമാർ
ക്ളബുകൾ
സയൻസ് ക്ളബ
കുട്ടികൾ കണ്ടും കേട്ടും അന്വേഷിച്ചും ചെയ്തു നോക്കിയും ചുറ്റുമുള്ള ലോകത്തെക്കുറിച്ചറിയുക പരസ്പരം സൂക്ഷ്മമായി നിരീക്ഷിക്കുക ശാസ്ത്രബോധം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടു കൂടി വിവിധ പ്രവർത്തനങ്ങളോടെ ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
ഗണിത ക്ലബ് - ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ കുറിച്ച് കൂടുതൽ അവബോധം നൽകുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനും ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നുഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
സസ്യങ്ങൾ പ്രകൃതി സംരക്ഷകൻ എന്ന ബോധ്യം വളർത്തുന്നതിനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും പരിസ്ഥിതി ക്ലബ് പ്രവർത്തിച്ച് വരുന്നുഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
പവതിയാൻ വിളയിൽ നിന്ന് 1 കി .മീ
പാറശാലയിൽ നിന്ന് 2 കി .മീ {{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44559
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ