"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 152: | വരി 152: | ||
വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. | വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. | ||
'''ഭരണഘടന പഠന പദ്ധതി:''' | |||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ചും അതിൽ പരാമർശിച്ചിരിക്കുന്ന നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉളവാക്കുന്നതിനുമായി January 26 ഭരണഘടനാ ദിനത്തിൽ അധ്യാപകരും കുട്ടികളും ഗൂഗിൾ മീറ്റ്ലൂടെ ഒത്തുചേരുകയും ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലി ദേശത്തോടുള്ള ഐക്യദാർഢ്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിനം തന്നെ കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ തനതു പ്രവർത്തനമായ ഭരണഘടന പഠന പദ്ധതിയിൽ സെൻമേരിസ് കുടുംബവും പങ്കാളികളായി. | |||
MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||