"ജി.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
  {{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}



14:30, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് കുമരംപുത്തൂർ
വിലാസം
കുമരംപുത്തൂർ

കുമരംപുത്തൂർ
,
കുമരംപുത്തൂർ പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0492 4230032
ഇമെയിൽglpskumaramputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21820 (സമേതം)
യുഡൈസ് കോഡ്32060700201
വിക്കിഡാറ്റQ64689411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമരംപുത്തൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ എൻ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
11-03-202221820


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കുമരംപുത്തൂർ വട്ടമ്പലം എന്ന സ്ഥലത്തുള്ള 90 വർഷത്തിലധികം പഴക്കമുള്ളഒരു സർക്കാർ വിദ്യാലയമാണ്.


ചരിത്രം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് വടശ്ശേരിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു.നിലവിലുള്ള അധ്യാപകർ ലീവിൽ പോകുമ്പോൾ തൊട്ടടുത്ത വിദ്യാലയമായ അരിയൂർ ബോർഡ് സ്‌കൂളിലെ അധ്യാപകർ വന്ന് സ്‌കൂൾ നടത്തണമായിരുന്നു. മകരക്കൊയ്ത്തു കാലത്ത് സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നതായി രേഖകളിൽ കാണുന്നു.

1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  ചെയ്തു.

കൂടുതൽ അറിയാൻ ....

ഭൗതികസൗകര്യങ്ങൾ

  • പ്രീ - പ്രൈമറി മുതൽ 4 വരെ അധ്യയനം സാധ്യമാകുന്ന കെട്ടിട സമുച്ചയം.
  • മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പാകി വൃത്തിയാക്കിയിട്ടുണ്ട്
  • മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ആണ്
  • കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് - ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
  • ഐടി ലാബ്
  • ആമ്പൽ കുളത്തോടുകൂടിയ ജൈവ വൈവിധ്യഉദ്യാനവും കൃഷിത്തോട്ടവും
  • കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ
  • ജലസമൃദ്ധമായ കിണർ - പൈപ്പ് കണക്ഷൻ
  • വിശാലമായ കളിസ്ഥലം.
  • സ്കൂൾ ലൈബ്രറി - ക്ലാസ് റൂം ലൈബ്രറികൾ.
  • മൊബൈൽ ഫോൺ ബാങ്ക്
  • വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • പി കെ നാരായണപ്പണിക്കർ (അപ്പുകുഞ്ഞൻ മാസ്റ്റർ )
  • വി ചന്ദ്രൻ മാസ്റ്റർ
  • എം കെ ദാമോദരൻ മാസ്റ്റർ
  • ത്രേസ്യാമ്മ സെബാസ്ററ്യൻ
  • ദാക്ഷായണി ടീച്ചർ
  • എൻ ഭാരതി ടീച്ചർ
  • കെ തെയ്യുണ്ണി മേനോൻ
  • കെ പി കൃഷ്ണൻകുട്ടി നായർ
  • എൻ ഗോപിനാഥൻ
  • വി കൃഷ്ണൻ നായർ മാസ്റ്റർ
  • ആലീസ് ടി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുമരംപുത്തൂർ&oldid=1734693" എന്ന താളിൽനിന്ന് ശേഖരിച്ചത്