ജി.എൽ.പി.എസ് കുമരംപുത്തൂർ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
സയൻസ് നമ്മുടെ നിത്യജീവിതവുമായി ഇടപഴകിയതാണെന്നും അതിലെ പുതിയ കണ്ടുപിടുത്തങ്ങളും നൂതന സാധ്യതകളും പരിചയപ്പെടാനും സംശയനിവാരണത്തിനായും അവസരങ്ങൾ ഒരുക്കാനായി ക്ലബ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു