"ജി.എൽ.പി.എസ് പായംമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
48436 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
}}
}}
{| class="wikitable"
{| class="wikitable"
==ചരിത്രം==

മലപ്പുറം ജില്ലയിൽ കാളികാവ് ബ്ലോക്കിൽ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടം ടൗണിന് സമീപം സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ജി. എൽ .പി .എസ് പായമ്പാടം . ഭാരതത്തിന്റെ  സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ സമൂഹത്തിലെ ഏതാനും നല്ല മനസ്സുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാറിലേക്ക് കൈമാറ്റം ചെയ്തു ഗവൺമെൻറ് സ്കൂളായി മാറി.  [[ജി.എൽ.പി.എസ് പായംമ്പാടം/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
!കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച  മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു  ഹാൾ ഉണ്ട്. [[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

'''<big>ഞങ്ങളുടെ പ്രത്യേകതകൾ</big>'''

*ഞങ്ങളുടെ പ്രത്യേകതകൾ
*ശിശുസൗഹൃദ വിദ്യാലയം
*ശിശുസൗഹൃദ വിദ്യാലയം
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
വരി 121: വരി 116:
----
----
{{#multimaps:11.241753,76.304403|zoom=18}}
{{#multimaps:11.241753,76.304403|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->|}
"https://schoolwiki.in/ജി.എൽ.പി.എസ്_പായംമ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്