Jump to content
സഹായം

"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെകായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.'''
'''ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ കാപ്പിൽ കൃഷ്ണപുരം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  എൻ. എൻ. എം യു. പി. എസ് (നാരായണൻ നായർ മെമ്മോറിയൽ)സ്കൂൾ.'''

'''ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു'''
'''ആലുമ്മൂട്ടിൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു'''

== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം .  '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ .  മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം  ശ്രീ  ഉമ്മിണിപ്പിള്ള  മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ്‌ എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി..  അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത്‌ ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു .  മാനേജ്മെന്റും കെട്ടിടവും ശ്രീ .  ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ .  മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു.  തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ  1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു.  

1949 ൽ ശ്രീമതി  കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ .  എൻ. കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു .  1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടത്തുവാൻ അനുവാദം ലഭിച്ചു . സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .  മിഡിൽ സ്കൂൾ , ''കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ'' എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു .  ശ്രീ  എൻ. കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ . പത്മനാഭ പണിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി .  ശ്രീമതി മീനാക്ഷിയമ്മ ,ശ്രീമതി .അന്നകുട്ടി , ശ്രീമതി  ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാപകരായി നാലു ഡിവിഷൻ ആരംഭിച്ചു . മാനേജരായ വരവിള ശ്രീ . എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.'''  ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം  ശ്രീ . ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി  '''1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും  അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു''' 1973 മുതൽ ശ്രീ  കൃഷ്ണൻ നായരുടെ മകനായ ശ്രീ  കെ. ശ്രീധരൻ നായർ സ്കൂൾ മാനേജരായി .  ശ്രീ ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി.  1997 മുതൽ ശ്രീമതി , സി ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ഷീജ''' ബി ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു ...

വരി 73: വരി 73:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മാനേജ്മെന്റിന്റെയും,''പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.''
മാനേജ്മെന്റിന്റെയും,''പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങൾ ഉണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.''

'''''അദ്ധ്യാപകർ'''''
'''''അദ്ധ്യാപകർ'''''
വരി 99: വരി 99:
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* '''സ്കൗട്ട് & ഗൈഡ്സ്''''
* '''സ്കൗട്ട് & ഗൈഡ്സ്''''
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .എൻ എം.  യു.  പി .  സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .    അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരിഗണന, വിനയം ,സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് വൺസ് എ ഗൈഡ് എവർ എ ഗൈഡ് ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .
* സ്കൗട്ട് & ഗൈഡ്സ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയം ആണ് എൻ .എൻ എം. യു.  പി . സ്കൂൾ .  ഇപ്പോൾ ഗൈഡ്സിന്റേ ഒരു യൂണിറ്റ് മാത്രം പ്രവർത്തിക്കുന്നു.  പരിശീലനം ലഭിച്ചിട്ടുള്ള അദ്ധ്യാപകർ കുട്ടികളിൽ അവരുടെ സർവ്വ തോന്മുഖമായ കഴിവുകളെ വളർത്തി ഈ പ്രസ്ഥാനത്തിനെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് .  അകൃത്രിമ മാർഗ്ഗങ്ങളിലൂടെ സ്വഭാവരൂപവൽക്കരണം നൽകി ആരോഗ്യ ദൃഢഗാത്രരും , ഈശ്വരവിശ്വാസികളും , സ്വരാജ്യ സ്നേഹികളും ഉത്തമബോധ്യമുള്ളവരുമായ പൗരാവലിയെ വാർത്തെടുക്കുകയാണ് സ്കൗട്ടിംഗിന്റെ അല്ലെങ്കിൽ ഗൈഡിംഗിന്റെ ലക്ഷ്യം .  ശാരീരികവും ഭൗതി കവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ചെടുത്ത വ്യക്തിയെന്ന നിലയിലും ഉത്തരവാദിത്വബോധമുള്ള പൗരനെന്ന നിലയിലും ദേശീയവും അന്തർ ദേശീയ സമൂഹത്തിലെ അംഗമെന്ന നിലയിലും വേണ്ട സംഭാവനകൾ നൽകി യുവതലമുറയെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം .  സത്യസന്ധത , അനുസരണശീലം , സ്വഭാവശുദ്ധി , സ്നേഹം ,പരസ്പര പരിഗണന, വിനയം ,സഹകരണം , ഈശ്വരഭക്തി , ആത്മനി യന്ത്രണം തുടങ്ങിയവ സ്വഭാവ രൂപീകരണത്തിന്റെ വൈശിഷ്ട്യങ്ങളാണ് '''''വൺസ് എ ഗൈഡ് എവർ എ ഗൈഡ്''''' ' ഈ ലക്ഷ്യം കുട്ടികൾക്ക് നേടുന്നതിന് അവരുടെ സാഹചര്യം ഒരു പരിധിവരെ സഹായകമാണ് .
* '''മലയാളം ക്ലബ്‌'''
* '''മലയാളം ക്ലബ്‌'''
* ഈ സ്കൂളിലെ മലയാള സാഹിത്യ ക്ലബ്ബ് വർഷങ്ങളായി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചു വരുന്നു . ക്ലബ്ബിൽ ഏതാണ്ട് 100 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ട് . ഷീജ ബി കൺവീനറും  മനോജ്‌കുമാർ , ലെനി , രാജലക്ഷ്മി പിള്ള എന്നിവർ അംഗങ്ങളുമാണ് . കുട്ടികളുടെ മലയാള ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനുവേണ്ടി കഥ , കവിത , പ്രസം ഗം , ലേഖനം തുടങ്ങിയ രചനകളിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുന്നു . സാഹിത്യ ക്വിസ് മാസാന്ത്യം നടത്താറുണ്ട് . അങ്ങനെ സമർത്ഥരായ കുട്ടികൾ എഴുതിയ ഒരു കൈയ്യെഴുത്ത് മാസിക സമ്മാനാർഹമായിട്ടുണ്ട് . വായനാശീലം വളർത്തുന്നതിനുവേണ്ടി പത്രങ്ങൾ വായിക്കുവാനുള്ള അവസരം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ് മലയാള ഭാഷയെ സംബന്ധിക്കുന്ന ക്വിസ് മത്സരം കുട്ടികൾക്ക് നടത്താറുണ്ട് . അങ്ങനെ കുട്ടികളെ ഭാവനാ സമ്പന്നരാക്കാൻ ഈ ക്ലബ്ബ് സഹായിക്കുന്നു . - '''(മനോജ്‌കുമാർ, അദ്ധ്യാപകൻ''' )...

വരി 128: വരി 128:
#
#
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
'''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' .
'''''1.അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു''''' .

'''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.'''
'''2. 2020-21 വർഷത്തിലെ ഇൻസ്പെയർ അവാർഡ് ലഭിച്ചു.'''
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723836" എന്ന താളിൽനിന്ന് ശേഖരിച്ചത്