"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13716 (സംവാദം | സംഭാവനകൾ)
13716 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:


സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും  നേടുകയുണ്ടായി .
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും  നേടുകയുണ്ടായി .
== ക്ലബ്ബുകൾ ==
=== വിദ്യാരംഗം കലാസാഹിത്യവേദി ===
വിദ്യാരംഗം കലാസാഹിത്യവേദി ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. കുട്ടികളിൽ കലാ- സാഹിത്യ അഭിരുചികൾ മനസിലാക്കി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും പരിപാടികളും നടത്താറുണ്ട്
=== വായന ക്ലബ്ബ് ===
കുട്ടികളെ വായന വർധിപ്പിക്കുന്നതിനായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയും വായന മൂലയും സജ്ജീകരിച്ചിരിക്കുന്നു. വായന ക്വിസ് മത്സരം , വായന മത്സരം, അസ്സംബ്ലിയിൽ പത്രവായന  തുടങ്ങിയ പരിപാടികൾ നടത്തുന്നു
=== ബുൾ ബുൾ ===
കുട്ടികളിൽ നേതൃത്വഗുണം വർധിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ ക്ലബ്ബിന്റെ 2 യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 42  വിദ്യാർ്‌തഥികൾ   ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/നടുവിൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്