"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13716 (സംവാദം | സംഭാവനകൾ)
No edit summary
13716 (സംവാദം | സംഭാവനകൾ)
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സമീപ പ്രൈമറി വിദ്യാലയങ്ങളെ അപേക്ഷിച്ച് മികച്ച ഭൗതിക സൗകര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ ഉള്ളത്. 15  ക്ലാസ് മുറികളിൽ 06   എണ്ണം ഹൈടെക് ക്‌ളാസ് മുറികളാണ് . കുട്ടികൾക്ക് പഠനാവശ്യത്തിനായി മികച്ച നിലവാരത്തിലുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നു. കുട്ടികളിലെ വായനാശീലം വർധിപ്പിക്കുന്നതിനായി എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറിയും സ്‌കൂളിൽ പ്രത്യേക ലൈബ്രറിയും പ്രവർത്തിക്കുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== നേട്ടങ്ങൾ  ==
== നേട്ടങ്ങൾ  ==
എൽ എസ് എസ് പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച റിസൾട്ട് കൈവരിക്കുവാൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. 2019-20 എൽ എസ് എസ് പരീക്ഷയിൽ 12 പേർ വിജയം കൈവരിച്ചിട്ടുണ്ട്.
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും  നേടുകയുണ്ടായി .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/നടുവിൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്