"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37327 lps (സംവാദം | സംഭാവനകൾ)
37327 lps (സംവാദം | സംഭാവനകൾ)
വരി 75: വരി 75:

='''ഭൗതികസൗകര്യങ്ങൾ'''=
='''ഭൗതികസൗകര്യങ്ങൾ'''=
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. [[എൽ. പി. എസ്സ്. പെരുമ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  

ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന മെസ്സ് ഹാൾ , പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .

='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
"https://schoolwiki.in/എൽ._പി._എസ്സ്._പെരുമ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്