എൽ. പി. എസ്സ്. പെരുമ്പാറ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1 . ഹരിത ക്ലബ്ബ്
2.ശുചിത്വ ക്ലബ്ബ്
3.വായന ക്ലബ്ബ്
4. സയൻസ് ക്ലബ്ബ്
5. ആരോഗ്യ ക്ലബ്ബ്
6. സുരക്ഷാ ക്ലബ്ബ്
7. ഇംഗ്ലീഷ് ക്ലബ്ബ്
8. ഗണിത ക്ലബ്ബ്
9 . ടാലന്റ് ക്ലബ്ബ്
ഹരിത ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നൽകാറുണ്ട്.എല്ലാ ആഴ്ചയിലും ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യ ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുര കക്കൂസ് വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
സയൻസ് ക്ലബ്ബ്
കുട്ടികളെ അന്വേഷണത്വര വളർത്താൻ സഹായമാകുന്ന ഒട്ടേറെ പരിപാടിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ചാന്ദ്രദിനം ദിനാചരണങ്ങൾ, ശേഖരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സ്കൂൾ ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ ക്ലബ്ബ്
കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യ ക്ലബ് പ്രവർത്തിച്ചുവരുന്നു. പോസ്റ്റർ നിർമ്മിക്കൽ ആരോഗ്യ ചാർട്ട് നിർമ്മാണം എന്നിവ നടത്തിവരുന്നു .