"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span dir="ltr" lang="malayalam">പഞ്ചായത്തിലെ</span> ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. | |||
===[[ | ===[[ചരിത്രം]]=== | ||
1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ സെയിൽസ് യുപി സ്കൂൾ | 1985 -ൽ പ്രവർത്തനമാരംഭിച്ച നേഴ്സറി സ്കൂളിന്റെ പുതിയ രൂപമാണ് 1988 -ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചതോട് കൂടെ വിവിധ കാലഘട്ടങ്ങളിൽ നിരവധി മുഖംമിനുക്കലുകൾക്ക് വേദിയായി ശിരസ്സുയർത്തി നിൽക്കുന്ന മണിവിള ഓൾ സെയിൽസ് യുപി സ്കൂൾ | ||