ഉള്ളടക്കത്തിലേക്ക് പോവുക

"ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44542-2 (സംവാദം | സംഭാവനകൾ)
44542-2 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span lang="malayalam" dir="ltr">പഞ്ചായത്തിലെ</span>  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം  1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി  വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം  ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ  [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര  സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.
=== തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ <span dir="ltr" lang="malayalam">പഞ്ചായത്തിലെ</span>  ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം  1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി  വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം  ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ  [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്|മാറ്റങ്ങൾ]] യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര  സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ===


===ചരിത്രം===
===[[ചരിത്രം-വിശദീകരണം|ചരിത്രം]]===


===ഭൗതികസൗകരൃങ്ങൾ===
===ഭൗതികസൗകരൃങ്ങൾ===

13:17, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള
വിലാസം
മണിവിള

ധനുവച്ചപുരം പി ഓ പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം6 - 1998
വിവരങ്ങൾ
ഫോൺ0471 2252307
ഇമെയിൽ44542parassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44542 (സമേതം)
യുഡൈസ് കോഡ്32140900328
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലയിൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ടിവി ഷൈലമ്മ
പി.ടി.എ. പ്രസിഡണ്ട്ജസ്റ്റിൻ ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ സുരേഷ്
അവസാനം തിരുത്തിയത്
04-03-202244542-2


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ പഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1984 ൽ നഴ്സറി സ്കൂളോടു കൂടി ആരംഭിച്ച ഈ സ്ഥാപനം 1988-ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിക്കുകയും 1995 ൽ എൽ.പി വിഭാഗത്തിനും 2004 -ൽ.യു.പി വിഭാഗത്തിനും അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചു അധ്യാപകരോട് കൂടി ആരംഭിച്ച സ്കൂൾ ചുരുങ്ങിയ നാൾ കൊണ്ട് കുന്നത്തുകൽ,കൊല്ലയിൽ,പളുകൽ നിവാസികളുടെ വിദ്യഭ്യാസ കേന്ദ്രമായി മാറി.കാലാനുശ്രുതമായ മാറ്റങ്ങൾ യഥാവിധി ഉൾക്കൊണ്ട് കൊണ്ടു കമ്പ്യൂട്ടർ (2001-2002) ഇംഗ്ലീഷ് മീഡിയം ക്ലാസുകളും (2003-2004) സ്മാർട്ട് ക്ലാസുകളും (2016- 2017) ആരംഭിച്ചു ഇതര സ്കൂൾകൾക്ക്മാ തൃകയാകാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.

ചരിത്രം

ഭൗതികസൗകരൃങ്ങൾ

പ്രീപ്രൈമറി, ക്രഷ്,ഒന്നു മുത്ൽ ഏഴുവരെ ക്ലാസുകൾ

1 റീഡിംഗ്റും

2 ലൈബ്രറി

"വായിച്ചാലും വളരും

വായിച്ചില്ലങ്കിലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും "

- കുഞ്ഞുണ്ണി മാഷ്

കാര്യക്ഷമമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 1390 പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്.ഇത് വഴി കുട്ടികളിൽ വായന ശീലം വളർത്താൻ സാധിക്കുന്നു.

3 കംപൃൂട്ട൪ ലാബ്

കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി പത്തു കംപ്യൂട്ടറുകളോട് കൂടിയ ഒരു കംപൃൂട്ട൪ ലാബ് പ്രവർത്തിച്ചു വരുന്നു.

മികവുകൾ

പാറശ്ശാല ഉപജില്ല കലോൽസവം ,ശാസ്ത്രോത്സവം കായിക്കോൽസവം വിദ്യാരംഗം മൽസരങ്ങളിൽ,മിക്ച്ച സ്ഥാനം നിലനിർത്തി പോരുന്നു .ഉപജില്ല മൽസരത്തിൽ എക്സിബിഷനിൽ ഒന്നാം സ്ഥാനം കൂടാതെ രചന മൽസരങ്ങൾ, ക്വിസ് മൽസരങ്ങൾ എന്നങ്ങിനെ ഒറ്റനവധി മൽസരങ്ങളിൽ സമ്മാനം നേടിയെടുക്കാൻ സാധിച്ചു .

സുഗമ ഹിന്ദി, യൂറിക്ക,കായിക മൽസരങ്ങൾ,ക്വിസ് മൽസരങ്ങൾ , വിദ്യാരംഗം മൽസരങ്ങളിൽ വിജയം കരസ്ഥമാക്കിപോരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ദിനാചരണങ്ങൾ

പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ, വ്യക്തികൾ, തുടങ്ങിയവയോടുള്ള  ആദരവ് പ്രാധാന്യം എന്നിവ സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

അദ്ധ്യാപകർ

ഒരു പ്രധാന അധ്യാപികയും പതിനഞ്ചു അധ്യാപകരും ഒരു ക്ലർക്കും രണ്ടു ഡ്രൈവർമാരും നാല് ഹെൽപേഴ്സും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച രീതിയിൽ ഉള്ള അധ്യാപനത്തിലൂടെ കുട്ടികളിൽ മൂല്യ ബോധം വളർത്തി അറിവിന്റെ   പുത്തൻ വാതായനങ്ങൾ  തുറന്നു അവരെ പുരോഗതിയുടെ പാതയിലേക് നയിക്കാൻ ഓരോ  അധ്യാപകരും ആത്മാർഥമായി പരിശ്രമിച്ചു വരുന്നു. ശക്തമായ മാനേജ്മെന്റും പിടിഎ അംഗങ്ങളും കൂടി ചേർന്ന്  സ്കൂളിന്റെ ഉന്നമനത്തിനായി  അക്ഷീണം   പ്രവർത്തിച്ചുവരുന്നു.


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:|8.38726,77.17045|width=500px|zoom=18}}നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിൽ നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു ധനുവച്ചപുരം റോഡ് വഴി 6 കിലോമീറ്റർ സഞ്ചരിച്ച് കുന്നത്തുകാൽ ജംഗ്ഷനു തൊട്ട് മുൻപ് മണിവിള സ്‌നാപക യോഹന്നാൻ പള്ളിയുമായി ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളറട റോഡിലേക്ക് പോകും വഴി ഇടത് വശത്തു റോഡിൽ നിന്ന് കുറച്ച് ഉള്ളിലായിട്ടാണു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.