"ഗവ. എൽ പി സ്കൂൾ, വെട്ടത്തുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 90: | വരി 90: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തിരുവല്ല - മാന്നാർ പാതയിൽ | |||
*മാന്നാർ ജംഗ്ഷനിൽ നിന്നും തിരുവല്ല - മാന്നാർ പാതയിൽ 4 കി.മീ അകലെ | |||
*മഹാത്മ ബോയ്സ് ഹയർസെക്കണ്ടറി ചെന്നിത്തല സ്കൂളിന് തെക്ക് - തിരുവല്ല - മാന്നാർ പാതയ്ക്ക് പടിഞ്ഞാറ് | |||
---- | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.282062017360301, 76.53074925880752|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:00, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, വെട്ടത്തുവിള | |
---|---|
വിലാസം | |
വെട്ടത്തുവിള ചെന്നിത്തല പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0479 2322884 |
ഇമെയിൽ | 36208alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36208 (സമേതം) |
യുഡൈസ് കോഡ് | 32110700102 |
വിക്കിഡാറ്റ | Q87478836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചെന്നിത്തല-തൃപ്പെരുന്തുറ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി ശ്യം ലാൽ |
അവസാനം തിരുത്തിയത് | |
03-03-2022 | Abilashkalathilschoolwiki |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തൃപ്പെരുന്തുര പാഞ്ചാലയത്തിലെ വാർഡ് നമ്പർ 13ഇൽ സ്ഥിതി ചെയ്യുന്ന ജി. എൽ. പി. എസ് വെട്ടത്തുവില സ്കൂൾ 1912 ജൂൺ 1നു സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടത്തിന്റെ മീൽകൂര ഓട് മേഞ്ഞതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപർക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂളിന്റെ ഉൾഭാഗം ടൈൽ വിരിച്ചിട്ടുണ്ട്. സ്കൂളിന് വൃത്തിയുള്ള പാചകപുര ഉണ്ട്. അടച്ചുറപ്പുള്ള ഓഫീസ് മുറിയും ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളതാണ്.എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും ബ്ലാക്ക് ബോർഡും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റുമതിൽ ഉണ്ട്. ക്ലാസ്സിൽ ഡസ്ക്, ബെഞ്ച്, തുടങ്ങിയവ ആവശ്യത്തിന് ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവല്ല - മാന്നാർ പാതയിൽ
- മാന്നാർ ജംഗ്ഷനിൽ നിന്നും തിരുവല്ല - മാന്നാർ പാതയിൽ 4 കി.മീ അകലെ
- മഹാത്മ ബോയ്സ് ഹയർസെക്കണ്ടറി ചെന്നിത്തല സ്കൂളിന് തെക്ക് - തിരുവല്ല - മാന്നാർ പാതയ്ക്ക് പടിഞ്ഞാറ്
{{#multimaps:9.282062017360301, 76.53074925880752|zoom=18}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36208
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ