ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19441 (സംവാദം | സംഭാവനകൾ)
No edit summary
19441 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്'''<br />'''
== ചരിത്രം ==
=== ചരിത്രം ===

           മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി....... [[ജി.എം.യു.പി.സ്കൂൾ കക്കാട്/സ്കൂൾ ചരിത്രം|കൂടുതൽ അറിയാൻ]]

===[[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും]]  ===
===[[ജി.എം.യു.പി.സ്കൂൾ കക്കാട്/സാംസ്കാരിക പ്രത്യേകത|കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും]]  ===
മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ ആരാധന ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... കൂടുതൽ അറിയാൻ .....

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

07:48, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ കക്കാട്
വിലാസം
Kakkad

Kakkad പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0494 2463809
ഇമെയിൽgmupskakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19441 (സമേതം)
യുഡൈസ് കോഡ്32051200205
വിക്കിഡാറ്റQ64567490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ404
പെൺകുട്ടികൾ399
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയ്യൂബ് എം.ടി
പി.ടി.എ. പ്രസിഡണ്ട്ഇഖ്ബാൽ കല്ലിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്റഫീദ നസീർ
അവസാനം തിരുത്തിയത്
26-02-202219441

പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ കക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി സ്കൂൾ ,കക്കാട്

ചരിത്രം

         മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലായിരുന്ന ഏറനാട് താലൂക്കിൽ പെട്ട കക്കാട് പരേതനായ എട്ടുവീട്ടിൽ ചെറിയ കോമുക്കുട്ടി എന്നവരുടെ ഉടമസ്ഥതയിൽ 1912 ൽ ബോർഡ് മാപ്പിള എലമെൻററി സ്കൂൾ ,തെന്നല എന്ന പേരിൽ  ഈ സ്കൂൾ  സ്ഥാപിതമായി....... കൂടുതൽ അറിയാൻ

കക്കാട്- ഭൂമിശാസ്ത്രവും സംസ്കാരവും

മലപ്പുറം ജില്ലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.മുസ്ലിം സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ മമ്പുറം പള്ളിയും ഹൈന്ദവ സാംസ്കാരിക തനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകൾ പഴക്കമുള്ള ശ്രീ ത്രിപുരാന്തക ക്ഷേത്രവും ഈ പ്രദേശത്തിന്റെ ആരാധന ഭൂപടത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ആണ്...... കൂടുതൽ അറിയാൻ .....

ഭൗതികസൗകര്യങ്ങൾ

       30 ക്ലാസ്മുറികൾ ,ഓഡിറ്റോറിയം,ഓപൺ സ്റ്റേജ് ,ആധുനിക പാചകപ്പുര ,സ്മാർട്ട്‌ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്‌,ലൈബ്രറി,സോളാർ പവർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇപ്പോൾ സ്കൂളിലുണ്ട്...... കൂടുതൽ അറിയാൻ  

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

കേരള സർക്കാർ വിദ്യാഭാസ വകുപ്പ്

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ

ക്രമ

നംബർ

പേര് സേവന കാലം
1 സി. അഹമ്മദ് മാസ്റ്റർ 01/10/1912 - 27/10/1918
2 യു. മൂസ മാസ്റ്റർ 28/10/1918 - 31/07/1927
3 പി. അലി മാസ്റ്റർ 01/08/1927 - 20/12/1938
4 ടി. മൂസ മാസ്റ്റർ 21/12/1938 - 21/04/1940
5 എം. കുഞ്ഞയമ്മു മാസ്റ്റർ 22/04/1940 - 09/06/1956
6 എം.വി മൊയ്‌ദീൻ മാസ്റ്റർ 10/06/1956 - 31/05/1959
7 പി.പി കുഞ്ഞിബാവ മാസ്റ്റർ 01/06/1959 - 31/05/1962
8 എം സുബ്രഹ്മണ്യൻ മാസ്റ്റർ 13/06/1962 - 10/06/1963
9 വി എ ആലിക്കുട്ടി മാസ്റ്റർ 11/06/1963 - 31/05/1966
10 സി. കേശവൻ നായർ മാസ്റ്റർ 20/06/1966 - 30/04/1973
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...........

പ്രശസ്ത അധ്യാപകർ

ക്രമ

നംബർ

പേര് അറിയപ്പെടുന്ന മേഖല
1 കക്കാട് പി.അബ്ദുല്ല മൗലവി അറബി ഭാഷാ പണ്ഡിതൻ, അറബി കാലിഗ്രാഫി, ഗ്രന്ഥ കർത്താവ്,പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം
2 സുകുമാർ കക്കാട് സാഹിത്യകാരൻ(നോവലിസ്റ്റ്)
3 അബ്ബാസലി സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് അംഗം
4 ബാലകൃഷ്ണൻ വള്ളിക്കുന്ന് സാഹിത്യകാരൻ,വിദ്യാഭൃാസ പ്രവർത്തകൻ
5 ടി.പി.പീറ്റർ പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം
6 ഇബ്റാഹിം കുറ്റ്യാടി അധ്യാപക പരിശീലകൻ,വിദ്യാഭൃാസ പ്രവർത്തകൻ

പി.ടി.എ പ്രസിഡണ്ടുമാർ

ക്രമ

നംബർ

പേര്
1 എസ്.എം ജിഫ്രി തങ്ങൾ
2 കെ.എം മൊയ്ദീൻ
3 അബ്‌ദുറഹ്മാൻ ജിഫ്രി തങ്ങൾ
4 ഇക്ബാൽ കല്ലുങ്ങൽ

പ്രശസ്‌തരായ വിദ്യാർഥികൾ

ക്രമ

നംബർ

പേര്
1 സുകുമാർ കക്കാട്
2 ഡോ.അബ്ദുറഹ്മാൻ അമ്പാടി
3 ഡോ.മോഹനൻ
4 ഡോ.പികെ ദീപക്.
5 ഡോ.നൗഫൽ
കൂടുതൽ അറിയാൻ ..........

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

Clubs

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെമ്മാട്-കോട്ടക്കൽ റോഡിൽ ചെമ്മാട് നിന്നും 5 കി.മി. അകലം
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരപ്പനങ്ങാടി -കോട്ടക്കൽ അല്ലെങ്കിൽ പരപ്പനങ്ങാടി- വേങ്ങര റൂട്ടിൽ 15 കിലോമീറ്റർ അകലെ കക്കാട് ടൗണിൽ ഇറങ്ങുക. കക്കാട് നിന്നും 500 മീറ്റർ അകലെ കക്കാട് -ചെറുമുക്ക് റോഡിൽ 500 മീറ്റർ ദൂരം

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 കി.മി. തെക്ക് NH 17 ലുള്ള(കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ കോട്ടക്കൽ നിന്നും 14 കി.മീ.വടക്ക്) കക്കാട് നിന്നും 500 മി. അകലെ കക്കാട്-ചെറുമുക്ക്‌ റോഡിൽ 500 മീ. ദൂരം

{{#multimaps: 11.0327316,75.9377677 | zoom=18 }}

"https://schoolwiki.in/index.php?title=ജി.എം.യു.പി.സ്കൂൾ_കക്കാട്&oldid=1695475" എന്ന താളിൽനിന്ന് ശേഖരിച്ചത്