വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി (മൂലരൂപം കാണുക)
11:29, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
മനുഷ്യ മനസ്സിന്റെ സംസ്കരണം ആണല്ലോ വിദ്യാഭാസം ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവും ആയി മനുഷ്യൻ വികസിക്കണം .ഉത്തമപൗരന്മാരെ വാർത്തെടുക്കുന്ന പിള്ളത്തൊട്ടിലാണ് വിദ്യാലയം .ഈ നാട്ടിലെ പിഞ്ചുകുജ്ജുകൾക്കു up വിദ്യാഭാസത്തിന് അയൽ സ്കൂളുകൾ ആയ സെ .ജോസഫ്സ് കരിമണ്ണൂരിനെയും മുതലക്കോടത്തിനെയും ആശ്രയിക്കേടിയിരിക്കുന്നു .കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥലസൗകര്യക്കുറവും പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കി .ദൂരക്കൂടുതൽ പല കൊച്ചുകുട്ടികളെയും സ്കൂളിൽ വിടാതിരിക്കാൻ രക്ഷകർത്താക്കൾക്കു പ്രേരണ നൽകി .അതിനാൽ നമ്മുടെ നാട്ടിലും സ്വതമായി ഒരു സ്കൂൾ കിട്ടാൻ ഈ നാട്ടുകാരും ബ .വികാരിയും അൽമാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു .1983 -84 ഇൽ പുതിയ സ്കൂൾ നിർമിക്കുന്നതിനായി സ്ഥലങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ബ .ഗവണ്മെ നിർദേശം വന്നപ്പോൾ ഈ ഇടവകയുടെ വികാരി റവ .ഫാദർ ജോസ് പ്ലാച്ചിക്കൽ സ്കൂൾ അനുമതിക്കായി അപേക്ഷ അയച്ചു 30 .4 .83 ഇൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഓർഡർ ലഭിച്ചതോടെ ഈ നാട്ടിൽ വിദ്യാജ്യോതി യു പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം സ്ഥാപിതമായി . | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||