വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(29350 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി
വിലാസം
ചാലശ്ശേരി

ഏഴുമുട്ടം പി.ഒ.
,
ഇടുക്കി ജില്ല 685605
സ്ഥാപിതം30 - 4 - 1983
വിവരങ്ങൾ
ഇമെയിൽhm.chala.vjups@gmail.com
കോഡുകൾ
സ്കൂൾ കോഡ്29350 (സമേതം)
യുഡൈസ് കോഡ്32090800501
വിക്കിഡാറ്റQ64615528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽജി എമ്മാനുവൽ
പി.ടി.എ. പ്രസിഡണ്ട്ജോമി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു മാത്യു
അവസാനം തിരുത്തിയത്
28-02-202229350HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
മനുഷ്യ മനസ്സിന്റെ സംസ്കരണം ആണല്ലോ വിദ്യാഭാസം ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവും ആയി മനുഷ്യൻ വികസിക്കണം .ഉത്തമപൗരന്മാരെ വാർത്തെടുക്കുന്ന പിള്ളത്തൊട്ടിലാണ് വിദ്യാലയം .ഈ നാട്ടിലെ പിഞ്ചുകുജ്ജുകൾക്കു up വിദ്യാഭാസത്തിന് അയൽ സ്കൂളുകൾ ആയ സെ .ജോസഫ്സ്  കരിമണ്ണൂരിനെയും മുതലക്കോടത്തിനെയും ആശ്രയിക്കേടിയിരിക്കുന്നു .കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥലസൗകര്യക്കുറവും പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കി .ദൂരക്കൂടുതൽ പല കൊച്ചുകുട്ടികളെയും സ്കൂളിൽ വിടാതിരിക്കാൻ രക്ഷകർത്താക്കൾക്കു പ്രേരണ നൽകി .അതിനാൽ നമ്മുടെ നാട്ടിലും സ്വതമായി ഒരു സ്കൂൾ കിട്ടാൻ ഈ നാട്ടുകാരും ബ .വികാരിയും അൽമാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു .1983 -84 ഇൽ പുതിയ സ്കൂൾ നിർമിക്കുന്നതിനായി സ്ഥലങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ബ .ഗവണ്മെ നിർദേശം വന്നപ്പോൾ ഈ ഇടവകയുടെ വികാരി റവ .ഫാദർ ജോസ് പ്ലാച്ചിക്കൽ സ്കൂൾ അനുമതിക്കായി അപേക്ഷ അയച്ചു 30 .4 .83 ഇൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഓർഡർ ലഭിച്ചതോടെ ഈ നാട്ടിൽ വിദ്യാജ്യോതി യു പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം സ്ഥാപിതമായി .

ചരിത്രം

സമീപസ്‌ക്കൂളുകളിൽ നിന്നും ജയിച്ച 58 പേർ  ഈ സ്കൂളിൽ പ്രവേശിച്ചു .ഇതിൽ രണ്ടുകുട്ടികൾ പഠനം നിർത്തി .ഈ സ്കൂളിന്റെ ഔദ്യോധികമായ ഉൽഘടനം 7 .8 .83 യിൽ Rt .Rev .Dr .George Punnakottil ൻറെ അധ്യഷയിൽ ചേർന്ന സമ്മേളനത്തിൽ ബ .റവന്യൂ മന്ത്രി ശ്രീ .P .J  Joseph നിറപറയും നിലവിളക്കും കൊളുത്തി നിർവഹിച്ചു .തദവസരത്തിൽ അതിഥികൾ ആശംസ പ്രസംഗം നടത്തി .മാനേജർ റവ .ഫാ .ജോസ് പ്ലാച്ചിക്കൽ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലയർ വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു .

ഭൗതികസൗകര്യങ്ങൾ

== 140 x 20 കെട്ടിടം പണി പൂർത്തിയായിക്കഴിജു .20 x 20 അളവിൽ സ്റ്റാഫ് റൂം ഉണ്ട് .കെട്ടിടം കറന്റ് കണക്ഷൻ ഉള്ളതാണ് .ഒരു കമ്പ്യൂട്ടർ റൂം ഉണ്ട് .ഒരു ലൈബ്രറിയും സയൻസ് ലാബും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

15 -06 -1983 ഇൽ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് ആയി  റവ .സിസ്‌റ്റർ ക്ലെയർ എസ് .എച് -നെ കോർപ്പറേറ്റ് മാനേജർ നിയമിച്ചു .അന്നുരാവിലെ 9 മണിക്ക് ബ .മാനേജർ സ്കൂൾ ഹാളിൽ ദിവ്യബലി അർപ്പിച്ചു .അദ്ധ്യാപകരും രക്ഷകർത്താക്കളും ദിവ്യബലിയിൽ സംബന്ധിച്ചു .വർഷങ്ങൾക്കു മുൻപേ 80 *20 അളവിൽ എല്ലാ പണിയും പൂർത്തിയായ ഒരു semi permanent കെട്ടിടം  ഉണ്ടായിരുന്നു

സ്റ്റാഫ്    

സിസ്റ്റർ .ക്ലെയർ എസ് .എച് (ഹെഡ്മിസ്ട്രസ്സ്)

ശ്രീമതി ആനി ജോസഫ് (upsa )

ശ്രീ ഫ്രാൻസിസ് കെ എ (sanskrit )

ശ്രീമതി ത്രേസിയാമ്മ കെ എ (hindi )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.908027, 76.761952 |zoom=16}}