"എരപുരം എം എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
2007ജനുവരി12-ന് കെ.ഇ.ആർ അനുസരിച്ചുള്ള പുതിയ രണ്ടുനില കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അന്നത്തെ കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് സാഹിബായിരുന്നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഈ സമയത്ത് സ്കൂൾ മാനേജർ എം.ടി അബ്ദുൾസലാം ആയിരുന്നു.5 ക്ലാസ്,ഓഡിറ്റോറിയം,ഓഫീസ്റൂം,5ടോയലറ്റ് ,കിച്ചൺറൂം എന്നിവ അടങ്ങിയതായിരുന്നു പുതിയ സ്കൂൾ കെട്ടിടം .2007ൽ ബാലകൃഷ്ണൻമാസ്റ്ററുടെ ഒഴിവിൽ ബിഞ്ചു.എസ് സഹാധ്യാപികയായി ചാർജ്ജ് ഏറ്റെടുത്തു .2009ൽ കെ.വി.മോഹൻദാസ് റിട്ടയർ ചെയ്ത ഒഴിവിലേക്ക് പി.ശാരദ ഹെഡ്മിസ്ട്രസ്സും സി.വി.മുസ്തഫ സഹാധ്യാപകനുമായി നിയമിതരായി.2011ൽ പി.ശാരദ റിട്ടയർ ചെയ്ത ഒഴിവിലേക്ക് കെ.കുഞ്ഞബ്ദുല്ല ഹെഡ്മാസ്റ്ററായും ജീഷ്മ പി.പി. സഹാധ്യപികയായും ചുമതലയേറ്റു.

ഭൂരിഭാഗവും കടലോരപ്രദേശത്തെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം അനുദിനം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു .അക്കാദമിക രംഗത്തും കലാകായികരംഗത്തും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു.ഉപജില്ലാ കായികമേളയിൽ ഈ സ്കൂളിലെ കുട്ടികൾക്ക്ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .2014-15വർ‍ഷത്തെ വടകര ഉപജില്ല സെക്കന്റ് റണ്ണേഴ്സ്അപ് ഈ സ്കൂളിന് ലഭിച്ചു. 2016-17വർഷത്തെ ക്ലസ്റ്റർ കലോത്സവത്തിൽ തുടർച്ചയായി ആറാം തവണയും ഈ സ്കൂൾ ചാമ്പ്യൻമാരായിട്ടുണ്ട്.ഈ വർഷത്തെ വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാസ്ഥാനവും നേടാൻ കഴിഞ്ഞു.ഈ സ്കൂളിൽ എല്ലാ വർഷവും വിപുലമായ വാർഷികാഘോഷവും നടത്താറുണ്ട്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''മാനേജ്‌മെന്റ്''' ==
=='''മുൻ സാരഥികൾ'''==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''നേട്ടങ്ങൾ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''ചിത്രശാല'''==
==വഴികാട്ടി==
"https://schoolwiki.in/എരപുരം_എം_എൽ_പി_എസ്‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്