എരപുരം എം എൽ പി എസ്‍
(16810 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എരപുരം എം എൽ പി എസ്‍ | |
---|---|
വിലാസം | |
ചോറോട് ചോറോട് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0496 2516681 |
ഇമെയിൽ | 16810hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16810 (സമേതം) |
യുഡൈസ് കോഡ് | 32041300309 |
വിക്കിഡാറ്റ | Q64551768 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിൻജു എസ് |
പി.ടി.എ. പ്രസിഡണ്ട് | ബബിത |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930-ൽഎരപുരം മാപ്പിള എൽ.പി. സ്കൂൾ രൂപീകൃതമായി ആദ്യം ഒരു വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചോറോട്എരപുരം വിദ്യാഭ്യാസസംഘം കമ്മിറ്റിയായിരുന്നു സ്കൂളിന്റെ മാനേജമെന്റ്.മനേജർ പറമ്പത്ത് മമ്മു ആയിരുന്നു.ഹെഡ്മാസ്റ്റർ ആണ്ടിഎന്നവരും ചേർന്ന്ആദ്യം 4 അധ്യപകരായിരുന്നു. 1960ൽ മൊയ്തീൻ ഹാജി എന്നവരിൽ നിന്ന് മാനേജ്മെന്റ് സ്ഥലം വിലക്കെടുത്ത്സ്കൂളിന് സ്വന്തം കെട്ടിടമുണ്ടാക്കി പ്രവർത്തനം ആരംഭിച്ചു ഈ സമയത്ത് മമ്മു ആയിരുന്നു സ്കൂളിന്റെ മാനേജർഈ സ്കൂളിന് അറബിക് പോസ്റ്റ് ലഭിച്ചു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
- .വടകര ബസ്റ്റാൻഡിൽ നിന്നും 6 കി.മി. അകലം. എൻ. എച്ച് 47 ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിന് അടുത്ത്.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16810
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ