|
|
| വരി 36: |
വരി 36: |
| ==ഭൗതികസൗകരൃങ്ങൾ== | | ==ഭൗതികസൗകരൃങ്ങൾ== |
| ==മികവുകൾ== | | ==മികവുകൾ== |
|
| |
| ==ദിനാചരണങ്ങൾ
| |
| *
| |
| സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.
| |
| <gallery> | | <gallery> |
| 17312yajnam.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | | 17312yajnam.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം |
| </gallery> | | </gallery> |
| 27/01/2017ന് രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു HM വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
| | |
| 11 മണിക്ക് സ്കൂളിനു ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.
| |
|
| |
|
| ==അദ്ധ്യാപകർ== | | ==അദ്ധ്യാപകർ== |