"എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 160: വരി 160:
==വഴികാട്ടി==
==വഴികാട്ടി==
*മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു സമീപം.
*മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു സമീപം.
{{#multimaps:11.806108727499208, 76.00796893945014 |zoom=13}}
{{Slippymap|lat=11.806108727499208|lon= 76.00796893945014 |zoom=16|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1932-ൽ അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്സ് മാനന്തവാടിയിൽ എത്തിച്ചേർന്ന് ഹോളിക്രോസ് കോൺവെൻറ് സ്ഥാപിച്ചു . മാനന്തവാടിയുടെ ഹൃദയഭാഗത്ത്  കോൺവെന്റിനോട് ചേർന്ന് തന്നെ  സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ അറിവിന്റെ പ്രകാശഗോപുരമായി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാനവും അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെവെളിച്ചത്തിൽ 1996-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം വിഭാഗം യു.പി.സ്കൂളിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ഉണ്ട്. 101 ആൺ കുട്ടികളും 96 പെൺകുട്ടികളും അടക്കം 197 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.

എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ04935 296881
ഇമെയിൽlfemlpmananthavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15466 (സമേതം)
യുഡൈസ് കോഡ്32030100201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമാനന്തവാടി മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഡോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

  • ഐറ്റി ലാബ്
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി
  • അസംബ്ലിഹാൾ
  • കളിസ്ഥലം
  • പാർക്ക്
  • ശൗചാലയം
  • കുടിവെള്ള സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ,

നം,

വർഷം പേര്
1 1996-1997 Sr.രമ്യ എ.സി.
2 1997-2001 Sr.നേറ്റിവിറ്റ എ.സി.
3 2001-2002 Sr.കാരിത്താസ് എ.സി.
4 2002-2003 Sr.തെരേസ് മാത്യു എ.സി.
5 2003-2005 Sr.ആനി ഡേവിഡ് എ.സി.
6 2005-2007 Sr.ലൂസി ജോർജ്ജ് എ.സി.
7 2007-2009 Sr.എലിസബത്ത് എ.സി.
8 2009-2010 Sr.ഷാലിൻ മരിയ എ.സി.
9 2010-2012 Sr.ബിയാട്രീസ എ.സി.
10 2012-2014 Sr.അൽഫോൻസ എ.സി.
11 2014-2021 Sr.മരിയ വി‍ജി എ.സി.
12 2021

നേട്ടങ്ങൾ

  • കലാമേള - ഓവറോൾ ട്രോഫി
  • ശാസ്തമേള -ഓവറോൾ ട്രോഫി
  • എൽ.എസ്.എസ്. പരീക്ഷ വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നയന മെറിൻ ജോയി -പ്രധാന മന്ത്രിയുടെ സ്കോളർഷിപ്പോടുകൂടി റിസേർച്ച് നടത്തുന്നു.
  2. ബാലു - ബാങ്ക് ജോലി
  3. ഐശ്വര്യ ദേവസ്യ- ആയൂർവേദ ഡോക്ടർ
  4. ശ്രീഹരി -മ്യൂസിക് റിയാലിറ്റി ഷോ വി‍ജയി
  5. അലീന ജേക്കബ്, പൂജ,ലിത സജി -ഡാൻസ് പെർഫോമേഴ്സ്
  6. ജീവിത-പ്രസംഗം,കഥ വിജയി

വഴികാട്ടി

  • മാനന്തവാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.സ്ഥിതിചെയ്യുന്നു. സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു സമീപം.
Map