"തലവിൽ ജി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 95: | വരി 95: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 104: | വരി 105: | ||
|- | |- | ||
|1 | |1 | ||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
| | | | ||
| | | | ||
|- | |- | ||
|4 | |4 | ||
| | | | ||
| | | | ||
|- | |- | ||
|5 | |5 | ||
| | | | ||
| | | | ||
|- | |||
|6 | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
|- | |||
|11 | |||
| | |||
| | |||
|- | |||
|12 | |||
| | |||
| | |||
|- | |||
|13 | |||
| | |||
| | |||
|- | |||
|14 | |||
| | |||
| | |||
|- | |||
|15 | |||
| | |||
| | |||
|- | |||
|16 | |||
| | |||
| | |||
|- | |||
|17 | |||
| | |||
| | |||
|- | |||
|18 | |||
| | |||
| | |||
|- | |||
|19 | |||
| | |||
| | |||
|- | |||
|20 | |||
| | |||
| | |||
|} | |} | ||
<br /> | <br /> | ||
<br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
23:52, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലവിൽ ജി എൽ പി സ്കൂൾ | |
---|---|
വിലാസം | |
തലവിൽ തലവിൽ , എരുവാട്ടി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpsthalavil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13747 (സമേതം) |
യുഡൈസ് കോഡ് | 32021001302 |
വിക്കിഡാറ്റ | Q64458042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി പി എ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ. വി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ.കെ |
അവസാനം തിരുത്തിയത് | |
16-02-2022 | Glpsthalavil |
കണ്ണൂ൪ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ
വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ.
ചരിത്രം
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലായി. 2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.കൂടുതൽ അറിയാ൯ .
ഭൗതികസൗകര്യങ്ങൾ
തലവിൽ ഗവൺമെന്റ് എൽ പി സ്കൂൾ ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മുൻനിരയിൽ ആണ്. ഒന്നുമുതൽ അഞ്ചുവരെ ഓരോ ശിശു സൗഹൃദ സ്മാർട്ട് ക്ലാസ് റൂം ആണുള്ളത്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും കളി ഉപകരണങ്ങളും ഉണ്ട്. കഞ്ഞിപ്പുര അടച്ചുറപ്പുള്ള അതും കോൺക്രീറ്റ് കെട്ടിടത്തിൽ ഉള്ളതുമാണ്.
- വിശാലമായ പാർക്ക്
- സ്കൂൾ ഗ്രൗണ്ട്
- ഡൈനിങ് ഹാൾ
- ജലലഭ്യത
- ഹൈടെക് കെട്ടിടം
- ഇംഗ്ലീഷ് തിയേറ്റർ
- ലൈബ്രറി, വായനമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ അവകാശ നിയമം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത് പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള പഠനരീതികൾ ആണ്.കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനും സഹജീവികളോട് സ്നേഹവും കരുണയും വളർത്താനും സാധിക്കേണ്ടതുണ്ട്.ഇതിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിലും പുറത്തും നടക്കുന്നുണ്ട്. കുട്ടികളെ ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കുവാൻ ഉം പൊതു വിജ്ഞാനം വളർത്തുവാനും പത്രം ഇന്റർനെറ്റ് ടിവി റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിജ്ഞാനം വർദ്ധിപ്പിക്കുന്ന വിജ്ഞാന മഴ, വായനാമുറി, വായനക്കൂട്ടം, വിവിധ ക്ലബ്ബുകൾ ശാസ്ത്ര പരീക്ഷണശാല എന്നിവ പ്രവർത്തിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി. സ്കൂൾ അസംബ്ലിയിൽ പുസ്തക പരിചയം, വായനാ കുറിപ്പുകൾ, ഇന്നത്തെ ചിന്താവിഷയം, പത്രവാർത്ത ജന്മദിന ഉപഹാരo സ്വീകരിക്കൽ(പുസ്തകങ്ങൾ,ചെടികൾ) പ്രതിഭകളെ ആദരിക്കൽ( ഹോംവർക്ക് സ്റ്റാർ, ബുക്ക് കീപ്പർ സ്റ്റാർ, ക്ലീനിംഗ് സ്റ്റാർ) മുതലായവ അസംബ്ലിക്ക് മാറ്റുകൂട്ടുന്ന പ്രത്യേകതകളാണ്.
നേട്ടങ്ങൾ
മാനേജ്‌മെന്റ്
1. കെ. പി രാമൻ നായർ 2. എംസി ഒതേനൻ നമ്പ്യാർ 3. സൊസൈറ്റി
. വി ഗോപിനാഥൻ നായർ . എം രാഘവൻ നായർ . കണ്ടങ്കോൽ അമ്പു . ഓളിയിൽ അമ്മിണി
മുൻസാരഥികൾ
ക്രമ
നമ്പ൪ |
പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 | ||
9 | ||
10 | ||
11 | ||
12 | ||
13 | ||
14 | ||
15 | ||
16 | ||
17 | ||
18 | ||
19 | ||
20 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.164113,75.407468 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13747
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ