തലവിൽ ജി എൽ പി സ്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തലവിൽ ഗവൺമെന്റ് എൽ പി സ്കൂൾ ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മുൻനിരയിൽ ആണ്. ഒന്നുമുതൽ അഞ്ചുവരെ ഓരോ ശിശു സൗഹൃദ സ്മാർട്ട് ക്ലാസ് റൂം ആണുള്ളത്. കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലവും കളി ഉപകരണങ്ങളും ഉണ്ട്.
കഞ്ഞിപ്പുര അടച്ചുറപ്പുള്ള അതും കോൺക്രീറ്റ് കെട്ടിടത്തിൽ ഉള്ളതുമാണ്.
- വിശാലമായ പാർക്ക്
- സ്കൂൾ ഗ്രൗണ്ട്
- ഡൈനിങ് ഹാൾ
- ജലലഭ്യത
- ഹൈടെക് കെട്ടിടം
- ഇംഗ്ലീഷ് തിയേറ്റർ
- ലൈബ്രറി, വായനമുറി