"ആർ സി എൽ പി എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം=15231 school.jpg | | | സ്കൂൾ ചിത്രം=15231 school.jpg | | ||
}} | }}[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''ചുണ്ടേൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ആർ സി എൽ പി എസ് ചുണ്ടേൽ.''' | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''ചുണ്ടേൽ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''ആർ സി എൽ പി എസ് ചുണ്ടേൽ.''' | |||
== ചരിത്രം == | == ചരിത്രം == | ||
ഇറ്റാലിയൻ വൈദികനായ റവ. ഫാ. എഡ്വേർഡ് ബെരേറ്റയുടെ നിർദ്ദേശപ്രകാരം കോവിൽപിള്ള രാജൻ മേസ്തിരി 1924 ൽ ചുണ്ടേൽ അങ്ങാടിയിലെ ഒരു ഓലപ്പുരയിൽ 7 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം. | ഇറ്റാലിയൻ വൈദികനായ റവ. ഫാ. എഡ്വേർഡ് ബെരേറ്റയുടെ നിർദ്ദേശപ്രകാരം കോവിൽപിള്ള രാജൻ മേസ്തിരി 1924 ൽ ചുണ്ടേൽ അങ്ങാടിയിലെ ഒരു ഓലപ്പുരയിൽ 7 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം. |
20:03, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ സി എൽ പി എസ് ചുണ്ടേൽ | |
---|---|
വിലാസം | |
ചുണ്ടേൽ ചുണ്ടേൽപി.ഒ, , വയനാട് 673123 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04936201083 |
ഇമെയിൽ | hmrclps@gmail.com |
വെബ്സൈറ്റ് | schoolwiki.in/R C L P S Chundale |
കോഡുകൾ | |
സ്കൂൾ കോഡ് | 15231 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഫിലോമിന ലീന |
അവസാനം തിരുത്തിയത് | |
16-02-2022 | RCLPSCHUNDALE |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ചുണ്ടേൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ആർ സി എൽ പി എസ് ചുണ്ടേൽ.
ചരിത്രം
ഇറ്റാലിയൻ വൈദികനായ റവ. ഫാ. എഡ്വേർഡ് ബെരേറ്റയുടെ നിർദ്ദേശപ്രകാരം കോവിൽപിള്ള രാജൻ മേസ്തിരി 1924 ൽ ചുണ്ടേൽ അങ്ങാടിയിലെ ഒരു ഓലപ്പുരയിൽ 7 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | തീയതി |
---|---|---|
1 | സി. മേരി ആൻ | 1964 |
2 | സി. റാഫേൽ | 1964-1985 |
3 | സി. ആഞ്ചലയ മരിയ | 1985-1993
1996-1997 |
4 | സി. സുനിത | 1993-1996 |
5 | സി. മേവീസ് | 1997-2001 |
6 | സി. ഏലി പി.സി | 2001-2003 |
7 | സി. ഷോജി | 2003-2005 |
8 | സി. മേരി ലിസി | 2005-2008 |
9 | എലിസബത്ത് കെ.ജെ | 2008-2014 |
10 | റിച്ചാർഡ് ജെയ്സൺ | 2014-2018 |
11 | സി. ഫിലോമിന ലീന | 2018- |
മാനേജ്മെൻറ്റ്
കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. വർഗീസ് പത്തൻവീട്ടിലും, ലോക്കൽ മാനേജർ ഫാ. ജെയ്മോനും ആണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.57524, 76.06007 |zoom=13}}