ആർ സി എൽ പി എസ് ചുണ്ടേൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ആർ സി എൽ പി എസ് ചുണ്ടേൽ
15231 school building.jpg
വിലാസം
ചുണ്ടേൽ

ചുണ്ടേൽ പി.ഒ, വയനാട്
,
673123
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04936201083
ഇമെയിൽhmrclps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15231 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്ര ജെ എസ്
അവസാനം തിരുത്തിയത്
13-03-2024RCLPSCHUNDALE


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ചുണ്ടേൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ആർ സി എൽ പി എസ് ചുണ്ടേൽ.

ചരിത്രം

ഇറ്റാലിയൻ വൈദികനായ റവ. ഫാ. എഡ്വേർഡ് ബെരേറ്റയുടെ നിർദ്ദേശപ്രകാരം കോവിൽപിള്ള രാജൻ മേസ്തിരി 1924 ൽ ചുണ്ടേൽ അങ്ങാടിയിലെ ഒരു ഓലപ്പുരയിൽ 7 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ, ഒന്ന് മുതൽ നാല്  വരെയുള്ള ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് തീയതി
1 സി. മേരി ആൻ 1964
2 സി. റാഫേൽ 1964-1985
3 സി. ആഞ്ചലയ മരിയ 1985-1993

1996-1997

4 സി. സുനിത 1993-1996
5 സി. മേവീസ് 1997-2001
6 സി. ഏലി പി.സി 2001-2003
7 സി. ഷോജി 2003-2005
8 സി. മേരി ലിസി 2005-2008
9 എലിസബത്ത് കെ.ജെ 2008-2014
10 റിച്ചാർഡ് ജെയ്‌സൺ 2014-2018
11 സി. ഫിലോമിന ലീന 2018-2023
12 ചിത്ര ജെ എസ് 2023-

മാനേജ്മെൻ്റ്  

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. വർഗീസ് പത്തൻവീട്ടിലും, ലോക്കൽ മാനേജർ ഫാ. ജെയ്‌മോനും ആണ്.  

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയ പാതയിൽ ചുണ്ടേൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • സെൻറ്റ്  ജൂഡ് പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ആർ_സി_എൽ_പി_എസ്_ചുണ്ടേൽ&oldid=2212778" എന്ന താളിൽനിന്ന് ശേഖരിച്ചത്