"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S Karimba}}
{{prettyurl|G.H.S.S Karimba}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കരിമ്പ
| സ്ഥലപ്പേര്= കരിമ്പ
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്  
| റവന്യൂ ജില്ല= പാലക്കാട്  
| സ്കൂള്‍ കോഡ്= 21079
| സ്കൂൾ കോഡ്= 21079
| സ്ഥാപിതദിവസം= 09
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 09
| സ്ഥാപിതമാസം= 09
| സ്ഥാപിതവര്‍ഷം= 1974
| സ്ഥാപിതവർഷം= 1974
| സ്കൂള്‍ വിലാസം= കരിമ്പ പി.ഒ, <br/>പാലക്കാട്  
| സ്കൂൾ വിലാസം= കരിമ്പ പി.ഒ, <br/>പാലക്കാട്  
| പിന്‍ കോഡ്= 678597
| പിൻ കോഡ്= 678597
| സ്കൂള്‍ ഫോണ്‍ =04924 24669
| സ്കൂൾ ഫോൺ =04924 24669
| സ്കൂള്‍ ഇമെയില്‍= ghsskarimba@gmail.com
| സ്കൂൾ ഇമെയിൽ= ghsskarimba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=http://www.ghsskarimba.hpage.com
| സ്കൂൾ വെബ് സൈറ്റ്=http://www.ghsskarimba.hpage.com
| ഉപ ജില്ല= മണ്ണാര്‍ക്കാട്
| ഉപ ജില്ല= മണ്ണാർക്കാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം=282
|ആൺകുട്ടികളുടെ എണ്ണം=282
|പെൺകുട്ടികളുടെ എണ്ണം=262
|പെൺകുട്ടികളുടെ എണ്ണം=262
|വിദ്യാര്‍ത്ഥികളുടെ എണ്ണം=544
|വിദ്യാർത്ഥികളുടെ എണ്ണം=544
| അദ്ധ്യാപകരുടെ എണ്ണം= 21((ഹൈസ്കൂള്‍ )
| അദ്ധ്യാപകരുടെ എണ്ണം= 21(ഹൈസ്കൂൾ )
| പ്രിന്‍സിപ്പല്‍ = ശ്രീ.കെ. കുഞ്ഞുണ്ണി     
| പ്രിൻസിപ്പൽ = ശ്രീ.കെ. കുഞ്ഞുണ്ണി     
| പ്രധാന അദ്ധ്യാപകന്‍ = മാലിനി. വി  
| പ്രധാന അദ്ധ്യാപകൻ = മാലിനി. വി  
| പി.ടി.ഏ. പ്രസിഡണ്ട്= മോഹന്‍ദാസ്
| പി.ടി.ഏ. പ്രസിഡണ്ട്= മോഹൻദാസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 21079.jpg ‎|  
| സ്കൂൾ ചിത്രം= 21079.jpg ‎|  
| ഗ്രേഡ്=6
| ഗ്രേഡ്=6
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
== ചരിത്രം ==
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍ സമ്പല്‍മൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം.
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടൻ ഗ്രാമം.


സാമുതിരിയുടെയും  
സാമുതിരിയുടെയും  
ടിപ്പുവിന്റേയും
ടിപ്പുവിന്റേയും
പടയോട്ടങളുടെ ഓര്‍മ്മ
പടയോട്ടങളുടെ ഓർമ്മ
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും  
പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും  
സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഗണ്യമായ സ്ഥാനമുണ്ട്.   
സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗണ്യമായ സ്ഥാനമുണ്ട്.   
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.  
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.  
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു  
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു  
പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു  
പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു  
എന്നത് പൂര്വികന്മാര്‍ മറക്കാനിടയില്ല.
എന്നത് പൂര്വികന്മാർ മറക്കാനിടയില്ല.
ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍ ചൂരിയോട് വരെ  
ആദ്യകാലത്ത് കല്ലടിക്കോട് മുതൽ ചൂരിയോട് വരെ  
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മാത്രമാണുണ്ടയിരുന്നത്.  
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്.  
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തില്‍ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദര്‍ഭത്തിലാണ്‌ ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍ , ശ്രീ. ടി. സി. കുട്ടന്‍ നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,  
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,  
ഐരാണി ജനാര്ദ്ധനന്‍ നായര്‍ ശ്രീ. വേലായുധന്‍ കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്‍ഥമതികളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള  
ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള  
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂള്‍ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കര്‍ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവര്‍ത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
1974 സെപ്തംബര്‍ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1976-ല്‍ ഇതൊരു മുഴുവന്‍ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
1974 സെപ്തംബർ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ഇതൊരു മുഴുവൻ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള്‍ മൂലം  2004-2005 വര്‍ഷത്തില്‍ ഇതൊരു ഹയര്‍ സെക്കന്ററി വിദ്യാലയമായി മാറി
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം  2004-2005 വർഷത്തിൽ ഇതൊരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങള്‍ക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാര്‍ ലാബുകളും പ്രവര്‍ത്തിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താല്‍ നിര്‍മ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയമാന്‍ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിര്‍മ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


**  സ്കൗട്ട് & ഗൈഡ്സ്.
**  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹരിത ക്ലബ്  
*ഹരിത ക്ലബ്  
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്
*ഹെല്‍ത്ത് ക്ലബ്
*ഹെൽത്ത് ക്ലബ്
*ജൂണിയര്‍ രെഡ് ക്രോസ്
*ജൂണിയർ രെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി സുഭദ്ര ടീച്ചര്‍, മേരി ടിച്ചര്‍, മാധവന്‍ മാസ്റ്റര്‍ ‍, മറിയാമ്മ ടീച്ചര്‍ , സുധാകരന്‍ സര്‍ , സ്യമന്തകുമാരി ടീച്ചര്‍ ,ത്രേസ്യാമ്മ ടീച്ചര്‍,ശ്രീമതി ലീലാമ്മ വര്‍ഗീസ്
ശ്രീമതി സുഭദ്ര ടീച്ചർ, മേരി ടിച്ചർ, മാധവൻ മാസ്റ്റർ ‍, മറിയാമ്മ ടീച്ചർ , സുധാകരൻ സർ , സ്യമന്തകുമാരി ടീച്ചർ ,ത്രേസ്യാമ്മ ടീച്ചർ,ശ്രീമതി ലീലാമ്മ വർഗീസ്


== ഇപ്പോഴത്തെ പ്രധാനാധ്യാപകര്‍ ==
== ഇപ്പോഴത്തെ പ്രധാനാധ്യാപകർ ==


*ഹൈസ്കൂള്‍ വിഭാഗം  :- ശ്രീ. പി.വി.രാമചന്ദ്രന്‍
*ഹൈസ്കൂൾ വിഭാഗം  :- ശ്രീ. പി.വി.രാമചന്ദ്രൻ
ഹയര്‍ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി
ഹയർ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി
== സഹായം ==
== സഹായം ==
ഫോണ്‍ (ഹൈസ്കൂള്‍ )          :-04924 246669
ഫോൺ (ഹൈസ്കൂൾ )          :-04924 246669
ഫോണ്‍ (ഹയര്‍സെക്കണ്ടറി):-04924 246669
ഫോൺ (ഹയർസെക്കണ്ടറി):-04924 246669
ഫോണ്‍ (പ്രിന്‍സിപ്പല്‍ ):-9446094196
ഫോൺ (പ്രിൻസിപ്പൽ ):-9446094196
ഫോണ്‍ (ഹെഡ് മാസ്റ്റര്‍ ):-9495290422
ഫോൺ (ഹെഡ് മാസ്റ്റർ ):-9495290422
mail id- ghsskarimba@gmail.com
mail id- ghsskarimba@gmail.com


== സ്കൂളിന്റെ വിജയശതമാനം==
== സ്കൂളിന്റെ വിജയശതമാനം==
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ വര്‍ഷം അത് 80 ശതമാനം ആയി  ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ്‌ ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ്‌ അല്‍പം പിന്നോക്കം പോയത്
2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ വർഷം അത് 80 ശതമാനം ആയി  ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ്‌ ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ്‌ അൽപം പിന്നോക്കം പോയത്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീമതി പ്രമീള എന്‍.കെ (അലനല്ലൂര്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ) ശ്രീ പി. ഭാസ്കരന്‍ (കരിമ്പ ഹയര്‍സെക്കണ്ടറി അധ്യാപകന്‍) ശ്രീ കെ.പി.സദാശിവന്‍(അധ്യാപകന്‍ )ശ്രീ.യൂസഫ് പാലക്കല്‍ (മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ )  
ശ്രീമതി പ്രമീള എൻ.കെ (അലനല്ലൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ) ശ്രീ പി. ഭാസ്കരൻ (കരിമ്പ ഹയർസെക്കണ്ടറി അധ്യാപകൻ) ശ്രീ കെ.പി.സദാശിവൻ(അധ്യാപകൻ )ശ്രീ.യൂസഫ് പാലക്കൽ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയർ സെക്കണ്ടറി അദ്ധ്യാപകൻ )  
== സ്ഥാപനമേലധികാരികള്‍ ==
== സ്ഥാപനമേലധികാരികൾ ==
<gallery>
<gallery>
Image:21079_principal.jpg|ശ്രീ കെ.കുഞ്ഞുണ്ണി പ്രിന്‍സിപ്പല്‍
Image:21079_principal.jpg|ശ്രീ കെ.കുഞ്ഞുണ്ണി പ്രിൻസിപ്പൽ
</gallery>
</gallery>


==2015-16 വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ ==
==2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ ==
{| class="wikitable"
{| class="wikitable"
|-
|-
!ക്ലാസ്സ്
!ക്ലാസ്സ്
!ആണ്‍
!ആൺ
!പെണ്‍
!പെൺ
!ആകെ
!ആകെ
|-
|-
വരി 130: വരി 130:
|}
|}


==ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ==
==ഈ വർഷത്തെ പ്രവർത്തനങ്ങൾ ==


*പ്രവേശനോല്‍സവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വര്‍ഷം ആരംഭിച്ചു
*പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
*പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
*ക്ലാസ്സ് പിടി എ കള്‍ :10,പ്ലസ്  ടു ക്ലാസ്സ് പി ടി എ കള്‍ സംഘടിപ്പിച്ചു
*ക്ലാസ്സ് പിടി എ കൾ :10,പ്ലസ്  ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
*കോച്ചിംഗ് ക്ലആസ്സുകള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിച്ചു
*കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
*വായനാവാരം ആചരണവും വിവിധ മല്‍സരങ്ങളും
*വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
*ലഹരിവിരുദ്ധപ്രചരണവും ബോധവല്‍ക്കരണവും
*ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
*നിര്‍ധന വിദ്യാര്‍ധികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം
*നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും
*സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
*എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പാല്‍ വിതരണം
*എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
*ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ First Aid-നെക്കുറിച്ച് സെമിനാര്‍
*ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
*ഊര്‍ജ്ജ സം രക്ഷണക്ലബ്
*ഊർജ്ജ സം രക്ഷണക്ലബ്
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്  
*ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്  




==പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
[[ചിത്രം:Pap2011.jpg|thumb|150px| ]]
[[ചിത്രം:Pap2011.jpg|thumb|150px]]


കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ ടി കോര്‍ഡിനെറ്റര്‍മാരായ സുജിത്ത് ജമീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീര്‍ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു.
കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷകർത്താക്കൾക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ ടി കോർഡിനെറ്റർമാരായ സുജിത്ത് ജമീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീർ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകർത്താക്കൾ പങ്കെടുത്തു.


==പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
==പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ==
[[ചിത്രം:Srikvvijayadasmla.jpeg‎|150px]][[ചിത്രം:Sriantonymathipuram.jpeg‎|150px ]]
[[ചിത്രം:Srikvvijayadasmla.jpeg‎|150px]][[ചിത്രം:Sriantonymathipuram.jpeg‎|150px]]


കരിമ്പ ഗവ കഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതാഇ അനുവദിച്ച ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എല്‍ എ ശ്രീ കെ വി വിജയദാസ് നിര്‍വഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കല്‍,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി റമീജ,,സ്കൂള്‍ ചെയര്‍മാന്‍ ആഷിക്ക്എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ പി വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂള്‍ സമാഹരിച്ച തുക പ്രിന്‍സിപ്പാള്‍ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂള്‍ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അല്‍ ഖാന്‍ എം എല്‍ എയ്ക്ക് നല്‍കി
കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ പുതുതാഇ അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എൽ എ ശ്രീ കെ വി വിജയദാസ് നിർവഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റമീജ,,സ്കൂൾ ചെയർമാൻ ആഷിക്ക്എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂൾ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അൽ ഖാൻ എം എൽ എയ്ക്ക് നൽകി


[[ചിത്രം:Srithomasantony.jpeg|150px]]
[[ചിത്രം:Srithomasantony.jpeg|150px]]


വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തില്‍ സ്വീകരണം നല്‍കി .സ്കൂളിലെ പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവന്‍ ഉപഹാരം നല്‍കി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തില്‍ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു
വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തിൽ സ്വീകരണം നൽകി .സ്കൂളിലെ പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവൻ ഉപഹാരം നൽകി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തിൽ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു


==പി ടി എ വാര്‍ഷിക പൊതുയോഗം ==
==പി ടി എ വാർഷിക പൊതുയോഗം ==
[[ചിത്രം:PTA GENERALBODY.jpg|150px]]
[[ചിത്രം:PTA GENERALBODY.jpg|150px]]
കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകര്‍തൃസമിതിയുടെ 2011-12 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ കെ കുഞ്ഞുണ്ണി വാര്‍ഷിക റിപ്പോര്‍ട്ടും ശ്രീ പി.ഭാസ്കരന്‍ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുന്‍പ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വര്‍സഗീസിനെ പി ടി എ ഉപഹാരം നല്‍കി ആദരിച്ചു. മുന്വര്‍ഷങ്ങളിലെ പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങള്‍ നല്‍കി ആദരിച്ചു.  2011-12 വര്‍ഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാന്‍(പ്രസിഡന്റ്)ശ്രീ കെ മോഹന്‍ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിര്‍ദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു
കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു.  2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു


==ഹെല്‍ത്ത് ക്ലബ്ബ് സെമിനാര്‍ ==
==ഹെൽത്ത് ക്ലബ്ബ് സെമിനാർ ==
ഹെല്‍ത്ത് ക്ലബ്ബിന്റെയും ജൂണിയര്‍ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തില്‍ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
==ട്രാഫിക്ക് ബോധവല്‍കരണം ==
==ട്രാഫിക്ക് ബോധവൽകരണം ==
കരിമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാര്‍ക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസന്‍ ക്ലാസ്സ് എടുത്തു. രക്ഷകര്‍ത്താക്കളുടെ സംശയങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും പരാതികള്‍ പരിഹരിക്കാമെന്ന‌ ഉറപ്പ് നല്‍കുകയും ചെയ്തു.ശ്രീ സുഭാഷ് സാര്‍ സ്വാഗതവും ശ്രീ രാജേഷ് സാര്‍ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടന്‍ നേതൃത്വം നല്‍കി.
കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.
==ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്  ==
==ഊർജ്ജ സംരക്ഷണ ക്ലബ്ബ്  ==
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ വിദ്യാലയങളില്‍ ആരംഭിച്ച ഊര്‍ജ്ജ സം രക്ഷണപ്രവര്‍ത്ത്നങളുടെ പ്രവര്‍ത്തനം കരിമ്പ ഹൈസ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയര്‍ ശ്രീ ബഷീര്‍ ക്ലാസ്സെടുക്കുകയും ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്രീ ജമീര്‍ എം നേതൃത്വം നല്‍കി
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി


==ഹൈസ്കൂള്‍ വിഭാഗം സ്റ്റാഫ് വിവരങ്ങള്‍ ==
==ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ ==
[[ചിത്രം:sentoff_034.jpg|150px]]
[[ചിത്രം:sentoff_034.jpg|150px]]
{| class="wikitable"
{| class="wikitable"
വരി 179: വരി 179:
|-
|-
| സുജിത്ത് എസ്സ്
| സുജിത്ത് എസ്സ്
| ഗണിതം ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്
| ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
|-
|-
| മധുമിത സി
| മധുമിത സി
|സോഷ്യല്‍ സയന്‍സ്
|സോഷ്യൽ സയൻസ്
|-
|-
| ശ്രീദേവി പി
| ശ്രീദേവി പി
വരി 191: വരി 191:
|-
|-
|പുഷ്പലത എം പി
|പുഷ്പലത എം പി
|സോഷ്യല്‍ സയന്‍സ്
|സോഷ്യൽ സയൻസ്
|-
|-
| ഷറഫുദ്ദീന്‍ ടി
| ഷറഫുദ്ദീൻ ടി
|അറബിക്ക്
|അറബിക്ക്
|-
|-
| ജമീര്‍ എം
| ജമീർ എം
|ഫിസിക്കല്‍ സയന്‍സ്
|ഫിസിക്കൽ സയൻസ്
|-
|-
| ഉണ്ണിക്കുട്ടന്‍ പി
| ഉണ്ണിക്കുട്ടൻ പി
|മലയാളം
|മലയാളം
|-
|-
വരി 206: വരി 206:
|-
|-
| ബാബുരാജ് കെ
| ബാബുരാജ് കെ
|സോഷ്യല്‍ സയന്‍സ്
|സോഷ്യൽ സയൻസ്
|-
|-
| സോണിയ എ ടി
| സോണിയ എ ടി
|ഫിസിക്കല്‍ സയന്‍സ്
|ഫിസിക്കൽ സയൻസ്
|-
|-
| സബിത ടി
| സബിത ടി
വരി 217: വരി 217:
|ബയോളജി
|ബയോളജി
|-
|-
| സദാശിവന്‍ കെ പി
| സദാശിവൻ കെ പി
|ഹിന്ദി
|ഹിന്ദി
|-
|-
വരി 226: വരി 226:
|ഇംഗ്ലീഷ്
|ഇംഗ്ലീഷ്
|-
|-
| ജമാല്‍ മുഹമ്മദ്
| ജമാൽ മുഹമ്മദ്
|ഇംഗ്ലീഷ്
|ഇംഗ്ലീഷ്
|-
|-
| മുഹമ്മെദ് മാലിക്  
| മുഹമ്മെദ് മാലിക്  
|ഫിസിക്സ്(ഇപ്പോള്‍ ഐ ടി മാസ്റ്റര്‍ ട്രയിനര്‍ )
|ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
|-
|-
|മന്‍സൂര്‍ അലി
|മൻസൂർ അലി
|മലയാളം
|മലയാളം
|-
|-
| ഷീബ ജോണ്‍
| ഷീബ ജോൺ
|ഫിസിക്കല്‍ എഡ്യുക്കേഷന്‍
|ഫിസിക്കൽ എഡ്യുക്കേഷൻ
|-
|-
| പി.കെ.ഷൈലജ
| പി.കെ.ഷൈലജ
|ഡ്രോയിംഗ്
|ഡ്രോയിംഗ്
|-
|-
| രാമചന്ദ്രന്‍ പി
| രാമചന്ദ്രൻ പി
|ക്ലര്‍ക്ക്
|ക്ലർക്ക്
|-
|-
| ഇന്ദിരാ എം
| ഇന്ദിരാ എം
|ഓഫീസ് സ്റ്റാഫ്
|ഓഫീസ് സ്റ്റാഫ്
|-
|-
| ബിന്‍സി ആന്റണി
| ബിൻസി ആന്റണി
|ഫിസിക്കല്‍ സയന്‍സ്
|ഫിസിക്കൽ സയൻസ്
|-
|-
|}
|}
വരി 256: വരി 256:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പാലക്കാട് കോഴിക്കോട് റൂട്ടില്‍ NH 213ല്‍ പനയമ്പാടം ബസ് സ്റ്റോപ്പില് ഇറങ്ങി കരിമ്പ പഞ്ചായത്ത് ഒഫിസിനു മുന്നിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ നടന്നാല്‍ ഈ വിദ്യാലയത്തിലെത്താം. പാലക്കാട് നിന്നും 20 കി. മീ ദൂരം.       
* പാലക്കാട് കോഴിക്കോട് റൂട്ടിൽ NH 213ൽ പനയമ്പാടം ബസ് സ്റ്റോപ്പില് ഇറങ്ങി കരിമ്പ പഞ്ചായത്ത് ഒഫിസിനു മുന്നിലൂടെ ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ ഈ വിദ്യാലയത്തിലെത്താം. പാലക്കാട് നിന്നും 20 കി. മീ ദൂരം.       
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  120 കി.മി.  അകലം കോയമ്പത്തൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഏകദേശം 100 കി. മീ അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം കോയമ്പത്തൂർ എയർ പോർട്ടിൽ നിന്നും ഏകദേശം 100 കി. മീ അകലം


{{#multimaps:10.906133,76.517715|width=600px|zoom=12}}
{{#multimaps:10.906133,76.517715|width=600px|zoom=12}}
<!--visbot  verified-chils->

13:21, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കരിമ്പ
വിലാസം
കരിമ്പ

കരിമ്പ പി.ഒ,
പാലക്കാട്
,
678597
,
പാലക്കാട് ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04924 24669
ഇമെയിൽghsskarimba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.കെ. കുഞ്ഞുണ്ണി
പ്രധാന അദ്ധ്യാപകൻമാലിനി. വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് കോഴിക്കോട് ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടൻ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാൽ സമ്പൽമൃദ്ധമായ കരിമ്പ എന്ന വള്ളുവനാടൻ ഗ്രാമം.

സാമുതിരിയുടെയും ടിപ്പുവിന്റേയും പടയോട്ടങളുടെ ഓർമ്മ പേറുന്ന ഈ ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗണ്യമായ സ്ഥാനമുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഓർമ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌. പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു പിന്നിൽ ധാരാളം അധ്വാനം വേണ്ടിവന്നു എന്നത് പൂര്വികന്മാർ മറക്കാനിടയില്ല. ആദ്യകാലത്ത് കല്ലടിക്കോട് മുതൽ ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്. ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌ സഹായകമായി 1974 സെപ്തംബർ മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം 2004-2005 വർഷത്തിൽ ഇതൊരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക‌ പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

    • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജൂണിയർ രെഡ് ക്രോസ്

മാനേജ്മെന്റ്

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ്‌ ഇത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി സുഭദ്ര ടീച്ചർ, മേരി ടിച്ചർ, മാധവൻ മാസ്റ്റർ ‍, മറിയാമ്മ ടീച്ചർ , സുധാകരൻ സർ , സ്യമന്തകുമാരി ടീച്ചർ ,ത്രേസ്യാമ്മ ടീച്ചർ,ശ്രീമതി ലീലാമ്മ വർഗീസ്

ഇപ്പോഴത്തെ പ്രധാനാധ്യാപകർ

  • ഹൈസ്കൂൾ വിഭാഗം  :- ശ്രീ. പി.വി.രാമചന്ദ്രൻ

ഹയർ സെക്കണ്ടറി :-ശ്രി കെ. കുഞ്ഞുണ്ണി

സഹായം

ഫോൺ (ഹൈസ്കൂൾ )  :-04924 246669 ഫോൺ (ഹയർസെക്കണ്ടറി):-04924 246669 ഫോൺ (പ്രിൻസിപ്പൽ ):-9446094196 ഫോൺ (ഹെഡ് മാസ്റ്റർ ):-9495290422 mail id- ghsskarimba@gmail.com

സ്കൂളിന്റെ വിജയശതമാനം

2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ്‌ ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ്‌ അൽപം പിന്നോക്കം പോയത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി പ്രമീള എൻ.കെ (അലനല്ലൂർ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ) ശ്രീ പി. ഭാസ്കരൻ (കരിമ്പ ഹയർസെക്കണ്ടറി അധ്യാപകൻ) ശ്രീ കെ.പി.സദാശിവൻ(അധ്യാപകൻ )ശ്രീ.യൂസഫ് പാലക്കൽ (മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം) ശ്രീ കെ സി മാത്യൂ (ഹയർ സെക്കണ്ടറി അദ്ധ്യാപകൻ )

സ്ഥാപനമേലധികാരികൾ

2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ

ക്ലാസ്സ് ആൺ പെൺ ആകെ
8 75 72 147
9 95 96 191
10 72 74 146

ഈ വർഷത്തെ പ്രവർത്തനങ്ങൾ

  • പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
  • പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
  • ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
  • കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
  • വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
  • ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
  • നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
  • സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
  • എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
  • ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
  • ഊർജ്ജ സം രക്ഷണക്ലബ്
  • ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്


പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം

കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ രക്ഷകർത്താക്കൾക്കായി ഐ സി ടി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ ടി കോർഡിനെറ്റർമാരായ സുജിത്ത് ജമീർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മിഥുനാരാജ് സ്വാഗതവും മുഹമ്മെദ് ഷബീർ നന്ദിയും പറഞ്ഞു.ഏകദേശം 125 രക്ഷകർത്താക്കൾ പങ്കെടുത്തു.

പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം

കരിമ്പ ഗവ കഹയർ സെക്കണ്ടറി സ്കൂളിൽ പുതുതാഇ അനുവദിച്ച ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം ബഹു കോങ്ങാട് എം എൽ എ ശ്രീ കെ വി വിജയദാസ് നിർവഹിച്ചു.ബഹു കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി മതിപ്പുറം അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ യൂസഫ് പാലക്കൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റമീജ,,സ്കൂൾ ചെയർമാൻ ആഷിക്ക്എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഹാജി പി ലിയാഖത്ത് അലി ഖാൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.കരിമ്പ പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വ്വാസനിധിയിലേക്ക് സ്കൂൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ ശ്രീ കെ കുഞ്ഞുണ്ണി പ്രസിഡന്റിന്‌ കൈമാറി.സ്കൂൾ വികസനത്തിന്‌ പിടിഏ യുടെ വക നിവേദനം പി ടി ഏ പ്രസിഡന്റ് ഹാജി പി ലിയാഖത് അൽ ഖാൻ എം എൽ എയ്ക്ക് നൽകി

ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കല്ലടിക്കോട് എ യു പി സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ തോമസ് ആന്റണിക്ക് കരിമ്പ ഹൈസ്കൂളിന്റെ ആഭിമുയത്തിൽ സ്വീകരണം നൽകി .സ്കൂളിലെ പുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുന്മാധവൻ ഉപഹാരം നൽകി ആദരിച്ചു.ശ്രീ തോമസ് ആന്റണി മറുപടി പ്രസംഗത്തിൽ സ്വീകരണത്തിന്‌ നന്ദി പ്രകാശിപ്പിച്ചു

പി ടി എ വാർഷിക പൊതുയോഗം

കരിമ്പ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക രക്ഷകർതൃസമിതിയുടെ 2011-12 വർഷത്തെ വാർഷിക പൊതുയോഗം 2012 ജൂലായ് 28 ന് നടന്നു. ജില്ലാപഞ്ചായത്തംഗം ശ്രീ പി സേതുമാധവൻ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസിയ ,ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീമതി ലീലാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ കെ കുഞ്ഞുണ്ണി വാർഷിക റിപ്പോർട്ടും ശ്രീ പി.ഭാസ്കരൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ച്ത് യോഗം അംഗീകരിച്ചു. മുൻപ്രധാനാധ്യാപിക ശ്രീമതി ലിലാമ്മ വർസഗീസിനെ പി ടി എ ഉപഹാരം നൽകി ആദരിച്ചു. മുന്വർഷങ്ങളിലെ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പി ടി എ കമ്മിറ്റി സമ്മനങ്ങൾ നൽകി ആദരിച്ചു. 2011-12 വർഷത്തെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ശ്രീ ഹാജി പി ലിയാഖത്ത് അലി ഖാൻ(പ്രസിഡന്റ്)ശ്രീ കെ മോഹൻ ദാസ് (വൈസ് പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശ്ശിച്ചു. ഹെഡ്മാസ്റ്ററുടെ ചുമതല വഹിക്കുന്ന ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി മധുമിത സി നന്ദിയും പറഞ്ഞു

ഹെൽത്ത് ക്ലബ്ബ് സെമിനാർ

ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.

ട്രാഫിക്ക് ബോധവൽകരണം

കരിമ്പ ഹയർ സെക്കണ്ടറി സ്കൂൾ ട്രാഫിക്ക് സുരക്ഷാ ക്ലബ്ബിന്റെയും മണ്ണാർക്കാട് ട്രാഫിക് പോലിസിന്റെയും സമ്യുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു.ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.സുജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ണാർക്കാട് ട്രാഫിക്ക് എസ് ഐ ശ്രീ ദേവീദാസൻ ക്ലാസ്സ് എടുത്തു. രക്ഷകർത്താക്കളുടെ സംശയങൾക്ക് അദ്ദേഹം മറുപടി നൽകുകയും പരാതികൾ പരിഹരിക്കാമെന്ന‌ ഉറപ്പ് നൽകുകയും ചെയ്തു.ശ്രീ സുഭാഷ് സാർ സ്വാഗതവും ശ്രീ രാജേഷ് സാർ നന്ദിയും പറഞ്ഞു. ശ്രീ പി ഉണ്ണിക്കുട്ടൻ നേതൃത്വം നൽകി.

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം കരിമ്പ ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി തച്ചമ്പാറ സെക്ഷനിലെ സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീ ജമീർ എം നേതൃത്വം നൽകി

ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ

അധ്യാപകന്റെ പേര്‌ വിഷയം
സുജിത്ത് എസ്സ് ഗണിതം ഹെഡ് മാസ്റ്റർ ഇൻ ചാർജ്
മധുമിത സി സോഷ്യൽ സയൻസ്
ശ്രീദേവി പി ഗണിതം
ജസ്സി ജേക്കബ് ഗണിതം
പുഷ്പലത എം പി സോഷ്യൽ സയൻസ്
ഷറഫുദ്ദീൻ ടി അറബിക്ക്
ജമീർ എം ഫിസിക്കൽ സയൻസ്
ഉണ്ണിക്കുട്ടൻ പി മലയാളം
ശ്രീലത കെ ജെ മലയാളം
ബാബുരാജ് കെ സോഷ്യൽ സയൻസ്
സോണിയ എ ടി ഫിസിക്കൽ സയൻസ്
സബിത ടി ബയോളജി
ഷൈനമ്മ ടി ജെ ബയോളജി
സദാശിവൻ കെ പി ഹിന്ദി
സുധ കെ കെ ഹിന്ദി
പ്രഭ എസ് ഇംഗ്ലീഷ്
ജമാൽ മുഹമ്മദ് ഇംഗ്ലീഷ്
മുഹമ്മെദ് മാലിക് ഫിസിക്സ്(ഇപ്പോൾ ഐ ടി മാസ്റ്റർ ട്രയിനർ )
മൻസൂർ അലി മലയാളം
ഷീബ ജോൺ ഫിസിക്കൽ എഡ്യുക്കേഷൻ
പി.കെ.ഷൈലജ ഡ്രോയിംഗ്
രാമചന്ദ്രൻ പി ക്ലർക്ക്
ഇന്ദിരാ എം ഓഫീസ് സ്റ്റാഫ്
ബിൻസി ആന്റണി ഫിസിക്കൽ സയൻസ്


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കരിമ്പ&oldid=396704" എന്ന താളിൽനിന്ന് ശേഖരിച്ചത്