ജി.എൽ.പി.എസ് വീട്ടിക്കുത്ത് (മൂലരൂപം കാണുക)
15:00, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 104: | വരി 104: | ||
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു. | 1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു. | ||
ലൈബ്രറി | === '''ലൈബ്രറി''' === | ||
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി. | ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി. | ||