ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് വീട്ടിക്കുത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.