"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Aday`s Govt.LPS Nalunnakkal}} | {{prettyurl|St.Aday`s Govt.LPS Nalunnakkal}} {{വഴികാട്ടി അപൂർണ്ണം}} | ||
{{Infobox School | {{Infobox School |
12:59, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ | |
---|---|
വിലാസം | |
നാലുന്നാക്കൽ നാലുന്നാക്കൽ പി.ഒ. , 686538 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | stadayisglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33362 (സമേതം) |
യുഡൈസ് കോഡ് | 32100100903 |
വിക്കിഡാറ്റ | Q87660601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഉഷാരാജു |
പ്രധാന അദ്ധ്യാപിക | ഉഷാരാജു |
പി.ടി.എ. പ്രസിഡണ്ട് | ബാബു ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂബി |
അവസാനം തിരുത്തിയത് | |
25-02-2022 | Schoolwikihelpdesk |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ
ചരിത്രം
•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾവിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെപ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻസാധിക്കുന്നു.•തുടർന്നു വായിിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച നിലവാരം പുലർത്തുന്ന നാല് ക്ലാസുകളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. എല്ലാ സൗകര്യവുമുളള നഴ്സ
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി General Knowledge ന്റെ ഒരു ക്ലാസ്സ് ഉച്ചക്കുള്ള ഇടവേളകളിൽ നടത്തുന്നു.ഇംഗ്ലീഷിൽ പ്രത്യേക ക്ലാസുകൾ നടത്തുന്നു. കുട്ടികളിൽ പ്രസംഗ പാടവം വളർത്തുവാൻ പ്രത്യേക പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
sl no | name of the club | teacher in charge | total students |
---|---|---|---|
1 | Health club | ||
2 | science club | ||
3 | maths club |
വഴികാട്ടി
{{#multimaps:9.489113,76.571061| width=500px | zoom=16 }}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33362
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ