"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 88: | വരി 88: | ||
ക്ലബ് പ്രവർത്തനം | |||
ക്ലബ് പ്രവർത്തനം:- | |||
ശാസ്ത്ര ,സാഹിത്യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ് ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ | ശാസ്ത്ര ,സാഹിത്യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ് ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ | ||
കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ ശാരീരിക മാനസിക, ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു. | കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ ശാരീരിക മാനസിക, ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു . | ||
തനതു പ്രവർത്തനങ്ങൾ :- | |||
വിദ്യാഭാസത്തിന്റെ ലക്‌ഷ്യം നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണല്ലോ ? അതിനായി വിവിധ പ്രവത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു. കുട്ടിവനം , ഔഷധ സസ്യ- പച്ചക്കറി തോട്ടം ,കൈയെഴുത്തു മാസിക , ഗണിതോത്സവം തുടങ്ങിയവ ഇതിലുൾപ്പെടുന്നു | |||
1.കുട്ടിവനം:- | |||
അധ്യാപകരും കുട്ടികളും ചേർന്ന് ഇതിനുള്ള സ്ഥലം കണ്ടെത്തി . വൃത്തിയാക്കിയ സ്ഥലത്തു കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി ഔഷധ സസ്യങ്ങൾ,വള്ളിച്ചെടികൾ ,ഫലവൃക്ഷതൈകൾ ,മരങ്ങൾ പൂച്ചെടികൾ തുടങ്ങിയവ നട്ടു.കുട്ടികളെയും അദ്ധ്യാപകരെയും ഗ്രൂപ്പാക്കി . ഓരോ ഗ്രൂപ്പും അവരുടെ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.444617 ,76.554751| width=800px | zoom=16 }} | {{#multimaps:9.444617 ,76.554751| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
14:55, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ് | |
---|---|
വിലാസം | |
ഫാത്തിമാപുരം ഫാത്തിമാപുരം പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2403716 |
ഇമെയിൽ | fbtklps@gmail.com |
വെബ്‍സൈറ്റ് | www.btklps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33335 (സമേതം) |
യുഡൈസ് കോഡ് | 32100100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ രാജു ചാക്കോ |
അവസാനം തിരുത്തിയത് | |
18-02-2022 | 33335 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1964. ആരാധന സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.ടി.കെ. സ്കൂൾ ഫാത്തിമാപുരത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്നു.ഇംഗ്ലീഷ്/ മലയാളം മീഡിയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.കുട്ടികളെ പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ എത്തിക്കാൻസാധിച്ചിരുന്നു,ഇപ്പോഴും സാധിക്കുന്നു.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൻറെ വിവിധനിലകളിൽപ്രശസ്തരായിരി ക്കുന്നത് അഭിമാനാർഹമായ കാര്യമാണ്. തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ 12 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ ,കളിസ്ഥലം ,കുടിവെള്ളം , ആഡിറ്റോറിയം,
സ്മാർട്ക്ലാസ്സ്‌റൂം, റാമ്പ് തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ ഉണ്ട് ..ജൈവവൈവിധ്യ പാർക്ക് ,സ്കൂൾ വാൻ , മഴവെള്ള സംഭരണി തുടങ്ങിയവ സ്കൂളിനെ വ്യതിരിക്തമാക്കുന്നു , .ആകർഷണീയമായ സ്കൂൾ കെട്ടിടം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു .സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്ന അംഗൻവാടി , നഴ്സറി സ്കൂൾ ഇവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു .പ്രഗത്ഭരായ അധ്യാപകരുടെ സേവനം സ്കൂൾ അധ്യയനത്തെ ക്രിയാത്‌മകമാക്കുന്നു.. ഐസിടി പ്രവർത്തനം സുഗമമാക്കുവാനായി അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാസാഹിത്യവേദി :- കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .മുൻവർഷങ്ങളിൽ നടത്തപ്പെട്ട കലാമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സ്കൂളിന്റെ യശ്ശസുയർത്തുകയുണ്ടായി .നാടൻപാട്ട്, കടങ്കഥ ,കഥാകഥനം തുടങ്ങിയവ മുഖ്യ മത്സരഇനങ്ങളായിരുന്നു.
ക്ലബ് പ്രവർത്തനം:-
ശാസ്ത്ര ,സാഹിത്യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇക്കോ ക്ലബ്, സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ , ഗണിതക്ലബ് ,അറബിക് ക്ലബ് .നേച്ചർ ക്ലബ് , ആർട്സ് ക്ലബ് ,ഹെൽത്ത് ക്ലബ് ഇവയും അധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്പോർട്സ് ക്ലബ് പ്രവർത്തനങ്ങൾ
കുട്ടികളുടെ കായിക ശേഷിയെ ഊർജ്അസ്വലമാക്കുന്നു.ക്ലബ്ബുകളുടെ പ്രവർത്തനം കുട്ടികളുടെ ശാരീരിക മാനസിക, ബൗദ്ധിക,ആരോഗ്യ കായിക മേഖലകളെ പരിപുഷ്ടമാക്കുന്നു.സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിൽ ആർട്സ് ക്ലബ് പ്രധാന പങ്കു വഹിക്കുന്നു .
തനതു പ്രവർത്തനങ്ങൾ :-
വിദ്യാഭാസത്തിന്റെ ലക്‌ഷ്യം നല്ല പൗരന്മാരെ വാർത്തെടുക്കുക എന്നതാണല്ലോ ? അതിനായി വിവിധ പ്രവത്തനങ്ങൾ സ്കൂളിൽ നടപ്പാക്കുന്നു. കുട്ടിവനം , ഔഷധ സസ്യ- പച്ചക്കറി തോട്ടം ,കൈയെഴുത്തു മാസിക , ഗണിതോത്സവം തുടങ്ങിയവ ഇതിലുൾപ്പെടുന്നു
1.കുട്ടിവനം:-
അധ്യാപകരും കുട്ടികളും ചേർന്ന് ഇതിനുള്ള സ്ഥലം കണ്ടെത്തി . വൃത്തിയാക്കിയ സ്ഥലത്തു കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി ഔഷധ സസ്യങ്ങൾ,വള്ളിച്ചെടികൾ ,ഫലവൃക്ഷതൈകൾ ,മരങ്ങൾ പൂച്ചെടികൾ തുടങ്ങിയവ നട്ടു.കുട്ടികളെയും അദ്ധ്യാപകരെയും ഗ്രൂപ്പാക്കി . ഓരോ ഗ്രൂപ്പും അവരുടെ
വഴികാട്ടി
{{#multimaps:9.444617 ,76.554751| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33335
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ