"ഗവ. യു. പി. എസ് ശാസ്താംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ: തിരുത്തി |
(ചെ.) →ഭൗതികസൗകര്യങ്ങൾ.: തിരുത്തി |
||
| വരി 67: | വരി 67: | ||
പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1889 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946 ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983 ൽ യു .പി .സ്‌കൂൾ ആയി ഉയർത്തി . | പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1889 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946 ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്‌കൂൾ ആക്കി .പിന്നീട് 1983 ൽ യു .പി .സ്‌കൂൾ ആയി ഉയർത്തി . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ. == | ||
. ഒന്നര ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
. വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗണിത ലാബ് ,സയൻസ് ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യം നൽകുന്നു . | |||
. ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ . | |||
. പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ലൈബ്രറി .എല്ലാ ക്ലാസ്സ്മുറികളിലും ക്‌ളാസ് ലൈബ്രറികൾ സ്ഥാപിച്ച് കുട്ടികൾക്ക് അധിക വായനക്ക് അവസരം നൽകുന്നു . | |||
'''.''' യാത്രാസൗകര്യത്തിന് സ്‌കൂൾ ബസ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||