"ഗവ. യു. പി. എസ് ശാസ്താംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ: തിരുത്തി) |
|||
വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 78: | വരി 75: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് |
19:05, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ് ശാസ്താംതല | |
---|---|
വിലാസം | |
ശാസ്താന്തല നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2220881 |
ഇമെയിൽ | gups44448sas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44448 (സമേതം) |
യുഡൈസ് കോഡ് | 32140700806 |
വിക്കിഡാറ്റ | Q64037794 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു കെ ഐ |
പി.ടി.എ. പ്രസിഡണ്ട് | ഷീബ എസ് എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ റ്റി |
അവസാനം തിരുത്തിയത് | |
05-02-2022 | 4444801 |
ചരിത്രം
പുരാതന കാലത്ത് ശാസ്താംകാവ് എന്ന പേരിലാണ് ശാസ്താന്തല അറിയപ്പെട്ടിരുന്നത് .ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്നു ഈ പ്രദേശം .ശാസ്താംകാവ് സ്വദേശിയായിരുന്ന ഉമ്മിണിയാശാൻ എന്ന മഹത് വ്യക്തി 1889 ൽ ബ്രിട്ടീഷ് റസിഡന്റായ കല്ലൻ സായിപ്പിന്റെ അനുമതിയോടെ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.നിരവധി താഴ്ന്ന ജാതിക്കാർക്ക് പഠിക്കുവാനും പഠിപ്പിക്കുവാനും കർശനമായി വിലക്കേർപ്പെടുത്തുകയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് അകറ്റുകയും ചെയ്ത കാലഘട്ടത്തിൽ ഈ കുടിപ്പള്ളിക്കൂടം അവർക്ക് വിദ്യാഭ്യാസത്തിലൂടെ വളരാൻ ഏറെ പ്രചോദനം നൽകി .1946 ൽ സർക്കാർ ഈ കുടിപ്പള്ളിക്കൂടം ഏറ്റെടുത്ത് എൽ .പി .സ്കൂൾ ആക്കി .പിന്നീട് 1983 ൽ യു .പി .സ്കൂൾ ആയി ഉയർത്തി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.3889793,77.0736087| zoom=12 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44448
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ