"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18401 (സംവാദം | സംഭാവനകൾ)
No edit summary
18401 (സംവാദം | സംഭാവനകൾ)
വരി 80: വരി 80:
'''‍‍'''
'''‍‍'''
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
'''സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും,പൂർവ്വവിദ്യാർഥികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും,വൃത്തിയും,ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് എ.എൽ.പി.സ്കൂൾ കാവതികളം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് [[എ.എൽ.പി.എസ്. കാവതികളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
കുടിവെള്ള സൗകര്യം ഉണ്ട്.
കിണറുണ്ട്.‍‍
ചുററുമതിലും കളിസ്ഥലവുമുണ്ട്.
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. [[എ.എൽ.പി.എസ്. കാവതികളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


=='''ക്ലബ്ബുകൾ'''==
=='''ക്ലബ്ബുകൾ'''==
"https://schoolwiki.in/എ.എൽ.പി.എസ്._കാവതികളം" എന്ന താളിൽനിന്ന് ശേഖരിച്ചത്