"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 160: | വരി 160: | ||
===<u>പരിസ്ഥിതി ദിന ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി</u>=== | |||
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ '''ഡോ.സി.എം ജോയ്''' (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]] | ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ '''ഡോ.സി.എം ജോയ്''' (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]] | ||
| വരി 187: | വരി 188: | ||
==='''<u>മലപ്പുറം ജില്ലാ രൂപീകരണ ദിനം</u>'''=== | |||
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി. | ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി. | ||
'''[https://www.youtube.com/watch?v=ISH8bfHFyes VIDEO]''' | '''[https://www.youtube.com/watch?v=ISH8bfHFyes VIDEO]''' | ||
===<u>വായനാ വാരം</u>=== | |||
ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ '''ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു'''.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ '''ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു'''.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||