"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18401 (സംവാദം | സംഭാവനകൾ)
18401 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
}}
}}


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം  1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം  എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം  വഹിച്ചിട്ടുണ്ട്.
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം  1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം  എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം  വഹിച്ചിട്ടുണ്ട്.'''


== അധ്യാപകർ ==
== '''അധ്യാപകർ''' ==
പ്രസ്തുത  സ്‌കൂളിൽ  പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന്  സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.
'''പ്രസ്തുത  സ്‌കൂളിൽ  പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന്  സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.'''


==ചരിത്രം==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...[[എ.എൽ.പി.എസ്. കാവതികളം/ചരിത്രം|കൂടുതൽ വായിക്കുക]]
'''മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...[[എ.എൽ.പി.എസ്. കാവതികളം/ചരിത്രം|കൂടുതൽ വായിക്കുക]]'''


==ആമുഖം==
=='''ആമുഖം'''==
കോട്ടക്കൽ  മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
'''കോട്ടക്കൽ  മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ  സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി  ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി.
പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ  സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി  ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി.
അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.'''


==മുൻ സാരഥികൾ:==
=='''മുൻ സാരഥികൾ:'''==
===പ്രധാനാധ്യാപകർ.===
==='''പ്രധാനാധ്യാപകർ.'''===
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ'''
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ'''
*ശ്രീമതി.സരോജിനി
*'''ശ്രീമതി.സരോജിനി'''
*ശ്രീമതി.ചന്ദ്രിക
*'''ശ്രീമതി.ചന്ദ്രിക'''


'''<br />'''
==='''മുൻ മാനേജർമാർ'''===
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ'''
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ'''
*'''ശ്രീ.ജനാർദ്ദനപ്പണിക്കർ'''


===മുൻ മാനേജർമാർ===
'''‍‍'''
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
=='''ഭൗതികസൗകര്യങ്ങൾ'''==
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
'''സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
*ശ്രീ.ജനാർദ്ദനപ്പണിക്കർ
 
‍‍
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
കുടിവെള്ള സൗകര്യം ഉണ്ട്.
കുടിവെള്ള സൗകര്യം ഉണ്ട്.
കിണറുണ്ട്.‍‍
കിണറുണ്ട്.‍‍
ചുററുമതിലും കളിസ്ഥലവുമുണ്ട്.
ചുററുമതിലും കളിസ്ഥലവുമുണ്ട്.
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.'''


==ക്ലബ്ബുകൾ==
=='''ക്ലബ്ബുകൾ'''==
സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌
'''സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌'''
* ഗണിതക്ലബ്ബ്
* '''ഗണിതക്ലബ്ബ്'''
* സയൻസ് ക്ലബ്ബ്
* '''സയൻസ് ക്ലബ്ബ്'''
* ഇംഗ്ലീഷ് ക്ലബ്ബ്
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
* ആരോഗ്യ ക്ലബ്ബ്
* '''ആരോഗ്യ ക്ലബ്ബ്'''
* പരിസ്ഥിതി ക്ലബ്
* '''പരിസ്ഥിതി ക്ലബ്'''
* വിദ്യാരംഗം.
* '''വിദ്യാരംഗം.'''
* അറബിക് ക്ലബ്  
* '''അറബിക് ക്ലബ്'''
* മലയാളം ക്ലബ്  
* '''മലയാളം ക്ലബ്'''
* ബാലസഭ
* '''ബാലസഭ'''


==മികവുകൾ==
=='''മികവുകൾ'''==
ഒന്നാം ക്ലാസ്സ് മുതൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.
'''ഒന്നാം ക്ലാസ്സ് മുതൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.
പ്രവർത്തന സജ്ജമായ പി ടി എ .
പ്രവർത്തന സജ്ജമായ പി ടി എ .
പ്രവൃത്തി പരിചയ ശിൽപശാല.
പ്രവൃത്തി പരിചയ ശിൽപശാല.
വരി 112: വരി 112:
വാഴക്കൃഷി.
വാഴക്കൃഷി.
പച്ചക്കറിക്കൃഷി.
പച്ചക്കറിക്കൃഷി.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം'''
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.989054,76.020155|zoom=18}}
{{#multimaps:10.989054,76.020155|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്._കാവതികളം" എന്ന താളിൽനിന്ന് ശേഖരിച്ചത്