"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
18407 (സംവാദം | സംഭാവനകൾ)
വരി 366: വരി 366:

== '''<big>സ്കൂൾ തനത് പ്രവർത്തനങ്ങൾ</big>''' ==

'''CAPTURE - 21'''

=== '''CAPTURE - 21''' ===
കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനായി തുടങ്ങിയ ഒരു പദ്ധതിയാണ് '''CAPTURE - 21''' .എല്ലാ ദിവസവും എല്ലാ ക്ലാസ്സുകളിലും GK വിഭാഗത്തിൽ നിന്നും 2 ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും ,അവർ ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരു നോട്ട് ബുക്കിൽ എഴുതിവെക്കുന്നു.എല്ലാ മാസാവസാനങ്ങളിലും ഓരോ ക്ലാസ്സുകളിലും ടീച്ചർ നൽകിയ ചോദ്യങ്ങളെ ആസ്‌പദമാക്കി ക്വിസ് മത്സരം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.വർഷാവസാനം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  ഗ്രാന്റ് ക്വിസ് ഫിനാലെ സംഘടിപ്പിക്കും.  

വരി 374: വരി 374:
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

'''ഒപ്പം ക്യാമ്പയിൻ'''<gallery>
=== '''ഒപ്പം ക്യാമ്പയിൻ''' ===
<gallery>
പ്രമാണം:18407 67 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം

പ്രമാണം:18407 68 PIC.jpeg|ഒപ്പം ക്യാമ്പയിൻ ഉദ്ഘാടനം

വരി 402: വരി 403:
<nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki>

'''ഉണർവ്വ് 2021 -22'''
=== '''ഉണർവ്വ് 2021 -22''' ===
 
'''പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ്ങിലൂടെ മുന്നോട്ടെത്തിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് ഉണർവ്വ് .'''

വരി 433: വരി 433:
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~</nowiki>

'''ഒരു ദിനം ഒരു നന്മ'''
=== '''ഒരു ദിനം ഒരു നന്മ''' ===
 
വിദ്യാർത്ഥികളിൽ സാമൂഹികമായും ,കുടുംബപരമായും പ്രതിബദ്ധത ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് '''ഒരു ദിനം ഒരു നന്മ''' .കുട്ടികൾ ദൈനം ദിനം വീടുകളിൽ മാതാപിതാക്കളെ സഹായിക്കുക,വീടും പരിസരവും വ്യത്തിയാക്കുക ,പ്രായമായവരുമായി സമയം ചിലവഴിക്കുക.ദൈനം ദിന പ്രവർത്തികൾ അടുക്കും ചിട്ടയോടും കൂടെ ചെയ്യാൻ കുട്ടികളെ  പ്രാപ്തരാക്കുന്നു.

വരി 446: വരി 445:
പ്രമാണം:18407 87 PIC (1).jpeg
പ്രമാണം:18407 87 PIC (1).jpeg
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki>

'''സ്നേഹനിധി'''

=== '''സ്നേഹനിധി''' ===
'''കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണ് സ്നേഹനിധി.'''

വരി 462: വരി 461:
പ്രമാണം:18407 87 PIC (2).jpeg
പ്രമാണം:18407 87 PIC (2).jpeg
</gallery><nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~</nowiki>

'''അറിവിൻ സമ്മാനം'''

=== '''അറിവിൻ സമ്മാനം''' ===
കുട്ടികളുടെ ജന്മ ദിനത്തിൽ  സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പദ്ധതിയാണ് അറിവിൻ സമ്മാനം .

വരി 474: വരി 473:

* <nowiki>~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ </nowiki>

'''അമ്മയ്‌ക്കൊരുമ്മ'''

=== '''അമ്മയ്‌ക്കൊരുമ്മ''' ===
സഹജീവി സ്നേഹത്തിനും മനുഷ്യ ബന്ധങ്ങൾക്കും മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ സ്നേഹവും സഹാനുകമ്പയും വളർത്താനും മനുഷ്യബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കുന്നതിനും  വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മയ്‌ക്കൊരുമ്മ.പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ '''''ശ്രീമതി.കെ.സലീന ടീച്ചർ''''' നിർവ്വഹിച്ചു.

"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്