"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


===ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
     ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
     ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
==അക്കാദമികനിലവാരം==
==അക്കാദമികനിലവാരം==
വരി 135: വരി 135:
[[ image:14057-3.jpg ]]
[[ image:14057-3.jpg ]]


= *പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി
<nowiki>*</nowiki>പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി


==ആഗസ്ററ്31  ഓണാഘോഷം (2017)==
==ആഗസ്ററ്31  ഓണാഘോഷം (2017)==
വരി 146: വരി 146:


       നവംബർ 1 കേരളപ്പിറവി ദിനം
       നവംബർ 1 കേരളപ്പിറവി ദിനം
          *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല
    *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * നാഷണൽ സർവ്വീസ് സ്കീം  
     * നാഷണൽ സർവ്വീസ് സ്കീം  

21:01, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി
വിലാസം
പിണറായി

പിണറായി
,
പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ0490 2383010
ഇമെയിൽakgmghsspinarayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14057 (സമേതം)
എച്ച് എസ് എസ് കോഡ്13013
യുഡൈസ് കോഡ്32020400101
വിക്കിഡാറ്റQ64460653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ346
പെൺകുട്ടികൾ405
ആകെ വിദ്യാർത്ഥികൾ751
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ നന്ദിനി ആർ
പ്രധാന അദ്ധ്യാപികജീവ എം പി
പി.ടി.എ. പ്രസിഡണ്ട്Adv : പ്രദീപൻ
എം.പി.ടി.എ. പ്രസിഡണ്ട്ജസ്‌ന ലതീഷ്
അവസാനം തിരുത്തിയത്
03-02-2022MT 1260
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. ഉള്ളടക്കം


ചരിത്രം

അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

    ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.

അക്കാദമികനിലവാരം


പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ 12 പ്രവേശനോത്സവം

ഹെഡ്മാസ്ററർ ശ്രീവിനോദൻമാസ്റററുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനിടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ അസ്ലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതികൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രദീപൻ കെ. കെ,സ്ററാഫ് സെക്രട്ടറി എൻ പി ജയപ്രകാശൻമാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.

ജൂൺ13 ലിററിൽ കൈററ്സ് ഉദ്ഘാടനം

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം ജൂൺ 13 ബുധനാഴ്ച വൈകുന്നേരം ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം ശ്രീ പനോളി വൽസൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ എെ ടി കോർഡിനേറ്റർ ശ്രീമതി ലത കെ കെ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി അനില ടീച്ചർ പദ്ദതി വിശദ്ധീകരണം നടത്തി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെകുറിച്ച് രക്ഷിതാക്കളേയും ലിറ്റിൽ കൈറ്റ് സ് അംഗങ്ങളേയും ബോധവൽക്കരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ സുരേന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയപ്രകാശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു. കൈറ്റ് മിസ്ട്രസ് പ്രിൻസി ടീച്ചർ നന്ദി അറിയിച്ചു.

ജൂൺ19 വായനാദിനം

പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം.

പുസ്തകാസ്വാദനം 2018

പൊതുവിദ്യാഭ്യാസവകുപ്പും ജില്ലാഇൻഫർമേഷൻസെന്ററും സംയുക്തമായി നടത്തിയ പുസ്തകാസ്വാദനമത്സരത്തിൽ കൃഷ്ണാസാരംഗ്.10.C ജില്ലയിൽ ഒന്ന-ാം സ്ഥാനം നേടി

വായനാമത്സരം 2018

വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ കൃഷ്ണസാരംഗ്10C (രണ്ട-ാം സ്ഥാനം)അനിരുദ്ധ് അശോക്8B (ഏഴാം സ്ഥാനം)എന്നിവരെ ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുത്തു

ജൂലായ്5ബഷീർ അനുസ്മരണം

അനുസ്മരണപ്രഭാഷണം,കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്രാനുകരണം

2017-18

  ക്ലാസ് മാഗസിൻ.

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.

   വിദ്യാരംഗം കലാ സാഹിത്യ വേദി.

ജൂൺ 19 മുതൽ 26 വരെ വായനാവാരം

*പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി

ആഗസ്ററ്31 ഓണാഘോഷം (2017)

പൂക്കളമത്സരം,ഓണക്കളികൾ,ഓണസദ്യ


     നവംബർ 1 കേരളപ്പിറവി ദിനം
   *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
   * നാഷണൽ സർവ്വീസ് സ്കീം 
   *ലയം ഫൈനാട്സ് ക്ലബ് 
   * ടൂറിസം  ക്ലബ്
     എസ് പി സി 
     ജെ.ആർ.സി
    സ്കൗട്ട് ഗൈ‍ഡ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപാലൻ മാസ്റ്റർ
year name ofthe headmaster
രാജേന്ദ്രൻ മാസ്റ്റർ
മുസ്തഫ മാസ്റ്റർ
അംസ മാസ്റ്റർ
ശ്രീജ൯ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 11.808638,75.496993 | width=800px |zoom=17 }}



   * സഹായ താൾ
   * സംവാദം
   * മൂലരൂപം കാണുക
   * നാൾവഴി
   * മാറ്റങ്ങൾ ശ്രദ്ധിക്കുക

സ്വകാര്യതാളുകൾ

   * Akgmghss
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങൾ
   * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകൾ
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താൾ
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങൾ
   * സംശയങ്ങൾ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങൾ
   * ഏതെങ്കിലും താൾ

പണിസഞ്ചി

   * അനുബന്ധകണ്ണികൾ
   * അനുബന്ധ മാറ്റങ്ങൾ
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകൾ
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബർ 2009.
   * ഈ താൾ 7,415 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങൾ