"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (→വഴികാട്ടി) |
||
വരി 104: | വരി 104: | ||
[[AKAVOOR HS , SREEMOOLANAGARAM]]<nowiki/>https://goo.gl/maps/K3wBgtYmoDNdK1b87 | [[AKAVOOR HS , SREEMOOLANAGARAM]]<nowiki/>https://goo.gl/maps/K3wBgtYmoDNdK1b87 | ||
<googlemap version="0.9" lat="10.137221" lon="76.407402" zoom="18" width="450"> | <googlemap version="0.9" lat="10.137221" lon="76.407402" zoom="18" width="450"> |
20:13, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
അകവൂർ എച്ച്.എസ്.ശ്രീമുലനഗരം | |
---|---|
പ്രമാണം:AHS Photo.jpeg | |
വിലാസം | |
ശ്രീമൂലനഗരം ശ്രീമൂലനഗരം പി.ഒ. , 683580 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 05 - 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2601322 |
ഇമെയിൽ | akavoorhs@gmail.com |
വെബ്‍സൈറ്റ് | akavoorhs.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25040 (സമേതം) |
എച്ച് എസ് എസ് കോഡ് | 25040 |
യുഡൈസ് കോഡ് | 32080102301 |
വിക്കിഡാറ്റ | Q99485856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 354 |
പെൺകുട്ടികൾ | 283 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപാ സുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | പി.എസ് നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനു പി കെ |
അവസാനം തിരുത്തിയത് | |
03-02-2022 | 25040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
ആമുഖം
1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം
ഭൗതികസൗകര്യങ്ങൾ
640 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റുമുകൾ , സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, വായനാമുറി , ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര , വിശാലമായ play ground , School bus സൗകര്യം എന്നിവയുണ്ട്.കൂടുതൽ വായിക്കുകഅകവൂർ എച്ച്.എസ്.ശ്രീമുലനഗരം/സൗകര്യങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
കുട്ടികളുടെ വിഭിന്നങ്ങളായ സർഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിവിധ തരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങളാണുള്ളത്.കൂടുതൽ അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/പ്രവർത്തനങ്ങൾ
നേട്ടങ്ങൾ/മികവുകൾ
കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.കൂടുതൽ കാണുക.അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അംഗീകാരങ്ങൾ
-
Caption1
-
Caption2
യാത്രാസൗകര്യം
കുട്ടികൾക്ക് വാഹനസൗകര്യത്തിനായി രണ്ടു school bus കളാണുള്ളത്.
മേൽവിലാസം
അകവൂർ ഹൈസ്കൂൾ,
ശ്രീമൂലനഗരം ,
ശ്രീമൂലനഗരം P O
PIN : 683 580
വഴികാട്ടി
AKAVOOR HS , SREEMOOLANAGARAMhttps://goo.gl/maps/K3wBgtYmoDNdK1b87
<googlemap version="0.9" lat="10.137221" lon="76.407402" zoom="18" width="450"> 10.13644, 76.407745 Akavoor HS Sreemoolanagaram, </googlem
>
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25040
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ