"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 66: | വരി 66: | ||
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു. | രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു. | ||
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചരിത്രം|കുടുതൽ വിവരങ്ങൾക്ക്]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട് <br />എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.<br />നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്. <br />കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്. | |||
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | * [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
വരി 101: | വരി 85: | ||
# Basheer MASTER | # Basheer MASTER | ||
# Jaicy George | # Jaicy George | ||
== | =='''ചിത്രശാല'''== | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
18:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ | |
---|---|
വിലാസം | |
തോട്ടശേരിയറ കണ്ണമംഗലം പി.ഒ. , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഇമെയിൽ | thottasseriaraamlpschool7@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19848 (സമേതം) |
യുഡൈസ് കോഡ് | 32051300918 |
വിക്കിഡാറ്റ | Q64566434 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 358 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ വി ഹബീബുറഹിമാൻ |
പി.ടി.എ. പ്രസിഡണ്ട് | പി രായിൻ മുഹമ്മത് |
എം.പി.ടി.എ. പ്രസിഡണ്ട് | പി ഹാഷിമ |
അവസാനം തിരുത്തിയത് | |
03-02-2022 | Mohammedrafi |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ പി സ്കൂൾ തോട്ടശ്ശേരിയറ.
ചരിത്രം
തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ അറിവ് നുകർന്ന ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- PE MOIDEEN KUTTY MASTER
- Kadeeja Teacher
- Basheer MASTER
- Jaicy George
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം
{{#multimaps: 11°5'31.52"N, 75°57'11.27"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19848
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ