എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

'വിദ്യാ രംഗം കലാ സാഹിതൃ വേദി 2'011.2012 വർഷത്തിൽ പന്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടി.വേങ്ങര ഉപ ജില്ലയിൽ മൂന്നാം സ്ഥാനവും നേടി മറ്റനേകം സ്ഥാനങ്ങൾ ഈ കാലയളവിൽ നേടുകയുമുണ്ടായി.കുട്ടികളിൽ അവരുടെ കലാപരമായ ക​ഴിവുകൾ കണ്ടെത്തുന്നതിന്ന് വേണ്ടി ​എല്ലാ ​അവസാന പിരീടും ഒാരോ ക്ലാസുകളുടേയും കലാപരിപാടികളായിരക്കും നടക്കുക.ഇതിലൂടെയാണ് കലാപരമായ കുട്ടികളെ കണ്ടെത്തുന്നത്. ഷാക്കിറ ടീച്ചറും ലിമേഷ് മാസ്റ്ററുമാണ്  വിദ്യാരംഗം കലാവേദിയുടെ കൺവീനർമാർ.