"എ.എൽ.പി.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
18407 (സംവാദം | സംഭാവനകൾ)
വരി 100: വരി 100:
|}
|}

====== ഇപ്പോഴത്തെ അധ്യാപകർ ======
====== '''ഇപ്പോഴത്തെ അധ്യാപകർ''' ======
{| class="wikitable"
{| class="wikitable"
|+
|+
!HEADMISTRESS[[പ്രമാണം:18407 19 hm.png|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|K SAJITHA]]
!'''HEADMISTRESS'''[[പ്രമാണം:18407 19 hm.png|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|K SAJITHA]]
|}
|}
{| class="wikitable"
{| class="wikitable"
വരി 122: വരി 122:

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* സ്മാർട്ട് & ഡിജിറ്റൽ ക്ലാസ് മുറികൾ[[പ്രമാണം:18407 29 class.jpeg|ലഘുചിത്രം|249x249px|Digital Class room|പകരം=|നടുവിൽ]]

വരി 139: വരി 139:
* a / c ക്ലാസ് റൂം  
* a / c ക്ലാസ് റൂം  

== '''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|നേർക്കാഴ്ചകൾ]]''' ==
== '''[[എ.എൽ.പി.എസ്. വെള്ളൂർ നേർക്കാഴ്ചകൾ|നേർക്കാഴ്ചകൾ (Album)]]''' ==

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

=== ഓൺലൈൻ പ്രവേശനോത്സവം 2021 -22 ===
=== <u>ഓൺലൈൻ പ്രവേശനോത്സവം 2021 -22</u> ===
01 -06 -2021 ന് ഓൺലൈൻ പ്രവേശനോത്സവം അതി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.മലപ്പുറം നിയോജക മണ്ഡലം '''എം.എൽ.എ പി.ഉബൈദുല്ല ഉദ്ഘാടനം ചെയ്തു'''.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''കെ.ഇസ്മായീൽ മാസ്റ്റർ''' അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പനക്കൽ ഗോപാലൻ,ജുമൈല ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്ത കലാകാരന്മാരായ '''ശിഹാബ് പൂക്കോട്ടൂർ,മണി അറുമുഖൻ''' എന്നിവർ സംബന്ധിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.അധ്യാപകരും,കുട്ടികളും,പി.ടി.എ / എം.ടി.എ അംഗങ്ങളും ഓൺലൈനായി പരിപാടിയിൽ സംബന്ധിച്ചു.  

[[പ്രമാണം:18407 30 prave.jpeg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു|ഓൺലൈൻ പ്രവേശനോത്സവം 2021 ]]

വരി 161: വരി 161:

==== പരിസ്ഥിതി ദിന ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി ====
==== <u>പരിസ്ഥിതി ദിന ഓൺലൈൻ സ്‌പെഷ്യൽ അസംബ്ലി</u> ====
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈൻ അസ്സംബ്ലി സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ '''ഡോ.സി.എം ജോയ്''' (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.[[പ്രമാണം:18407 31 pari1.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ലോക പരിസ്ഥിതി ദിനം ]]

വരി 188: വരി 188:

===== '''മലപ്പുറം ജില്ലാ രൂപീകരണ ദിനം''' =====
===== '''<u>മലപ്പുറം ജില്ലാ രൂപീകരണ ദിനം</u>''' =====
ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി.മലപ്പുറത്തിന്റെ അടിസ്ഥാന വിവരങ്ങളും പ്രശസ്ത വ്യക്തിത്വങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ട് മലപ്പുറത്തെക്കുറിച്ച് പാടാം ....പഠിക്കാം .....ഒരു വീഡിയോ തയ്യാറാക്കി.

'''[https://www.youtube.com/watch?v=ISH8bfHFyes VIDEO]'''

====== വായനാ വാരം ======
====== <u>വായനാ വാരം</u> ======
ജൂൺ 19 വായനാ ദിനത്തിൽ വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു.പ്രശസ്‌ത നോവലിസ്റ്റും കഥാകൃത്തുമായ '''ശ്രീ.പി.സുരേന്ദ്രൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു'''.വിദ്യാഭ്യാസ മന്ത്രിയുടെ വായനാ ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കും,പൂർവ്വ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്