ഉള്ളടക്കത്തിലേക്ക് പോവുക

"ഡി ബി എൽ പി എസ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Laizee (സംവാദം | സംഭാവനകൾ)
വരി 82: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{{#multimaps:8.705166146928498, 77.03466033468666|zoom=8}}
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. 
 
<br>
 
----
 
{{#multimaps:8.70510,77.03472|zoom=18}}
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:48, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി ബി എൽ പി എസ് പച്ച
schoolphoto
വിലാസം
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0472 2841848
ഇമെയിൽ42624tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42624 (സമേതം)
യുഡൈസ് കോഡ്32140800504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ15
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക.ലൈസി ആർ എസ്സ്
പി.ടി.എ. പ്രസിഡണ്ട്ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
05-03-2022Sathish.ss


പ്രോജക്ടുകൾ




ചരിത്രം

പ്രസിദ്ധമായ പച്ച നെടുംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്രത്തോട് ചേർന്ന് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്ന് ജൂൺ മാസത്തിൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് മണികണ്ഠ വിലാസം പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് . തിരുവിതമാവൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്. പത്തൊൻപതു കുട്ടികളായിരുന്നു തുടക്കത്തിൽ. വെങ്ങാനൂർ സ്വദേശി ശ്രീ പി.കെ. വേലായുധനാണ്‌ ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി എസ് വിദ്യാധരൻ നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ പുലിയൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.



{{#multimaps:8.70510,77.03472|zoom=18}}

"https://schoolwiki.in/index.php?title=ഡി_ബി_എൽ_പി_എസ്_പച്ച&oldid=1709618" എന്ന താളിൽനിന്ന് ശേഖരിച്ചത്