ഡി ബി എൽ പി എസ് പച്ച

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഡി ബി എൽ പി എസ് പച്ച
42624 DBLPS Pacha.jpg
വിലാസം
ഡി ബി എൽ പി എസ്സ് പച്ച
,
പച്ച പി.ഒ.
,
695562
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9447142943
ഇമെയിൽ42624tvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42624 (സമേതം)
യുഡൈസ് കോഡ്32140800504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമ പി എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീലത എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി എസ്
അവസാനം തിരുത്തിയത്
21-02-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ,പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

പ്രസിദ്ധമായ പച്ച നെടുംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്രത്തോട് ചേർന്ന് ആയിരത്തി തൊള്ളായിരത്തി അൻപത്തി ഒന്ന് ജൂൺ മാസത്തിൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് മണികണ്ഠ വിലാസം പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് . തിരുവിതമാവൂർ ദേവസ്വംബോർഡിന്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാലയം ആരംഭിച്ചത്. പത്തൊൻപതു കുട്ടികളായിരുന്നു തുടക്കത്തിൽ. വെങ്ങാനൂർ സ്വദേശി ശ്രീ പി.കെ. വേലായുധനാണ്‌ ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി എസ് വിദ്യാധരൻ നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ പുലിയൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.



Loading map...

"https://schoolwiki.in/index.php?title=ഡി_ബി_എൽ_പി_എസ്_പച്ച&oldid=2103492" എന്ന താളിൽനിന്ന് ശേഖരിച്ചത്