"ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 68: | വരി 68: | ||
മാടമൺ വടക്കേക്കരയിൽ 1968-1969 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് അനുവദിക്കുകയും കെട്ടിട്ടത്തിന്റെ അഭാവം മൂലം വിജയ വിലാസം വീട്ടിൽ വച്ച് തണ്ണിതോട് എൽ പി എസ്സിൽ നിന്നും ഡെപ്യൂറ്റേഷനു വന്ന ശ്രീ. കെ. ഡാനിയലിന്റെ നേതൃത്യത്തിൽ വിദ്യാരംഭം കുറിക്കുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1982-ൽ ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചിലവിൽ പണിയുകയുണ്ടായി.1997-ൽ ഇപ്പോൾ നിലവിലുള്ള രണ്ടു കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു. | മാടമൺ വടക്കേക്കരയിൽ 1968-1969 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് അനുവദിക്കുകയും കെട്ടിട്ടത്തിന്റെ അഭാവം മൂലം വിജയ വിലാസം വീട്ടിൽ വച്ച് തണ്ണിതോട് എൽ പി എസ്സിൽ നിന്നും ഡെപ്യൂറ്റേഷനു വന്ന ശ്രീ. കെ. ഡാനിയലിന്റെ നേതൃത്യത്തിൽ വിദ്യാരംഭം കുറിക്കുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1982-ൽ ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചിലവിൽ പണിയുകയുണ്ടായി.1997-ൽ ഇപ്പോൾ നിലവിലുള്ള രണ്ടു കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു. | ||
സാമൂഹ്യ വിദ്യാഭാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു -മലവേട വിഭാഗത്തിൽപെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണിത്. ആദ്യകാലത്ത് അദ്ധ്യാപകരുടെ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും | സാമൂഹ്യ വിദ്യാഭാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു -മലവേട വിഭാഗത്തിൽപെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണിത്. ആദ്യകാലത്ത് അദ്ധ്യാപകരുടെ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും,സ്കൂൾ വികസന പ്രവർത്തനങ്ങൾക് തടസമാവുകയും ചെയ്തു, എന്നാൽ എസ്. എസ്. എ വഴി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||