ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്
വിലാസം
അടിച്ചിപ്പുഴ

അടിച്ചിപ്പുഴ പി.ഒ പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽglpsmadamonnorth1@gmail.com
കോഡുകൾ
സ്കൂൾ കോഡ്38506 (സമേതം)
യുഡൈസ് കോഡ്32120800412
വിക്കിഡാറ്റQ87598395
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു.പി.ഏബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്

ചരിത്രം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ നാറാണം മൂഴി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ്. ജി എൽ പി എസ് മാടമൺ നോർത്ത് . ഇതിന്റെ സമീപത്തായി പ്രൈമറി ഹെൽത്ത്‌ സെന്ററും, ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നു.സ്കൂൾ കോഡ് 38 506 ഗവൺമെന്റ് എൽപിഎസ് മാടമൺ നോർത്ത്, ആമുഖം --- സ്കൂളിന്റെ സ്ഥാനം ---- പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽപിഎസ് മാടമൺ ഓർത്ത് സമീപത്തായി പ്രൈമറി ഹെൽത്ത് സെന്റർ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നു

മാടമൺ വടക്കേക്കരയിൽ 1968-1969 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് അനുവദിക്കുകയും കെട്ടിട്ടത്തിന്റെ അഭാവം മൂലം വിജയ വിലാസം വീട്ടിൽ വച്ച് തണ്ണിതോട് എൽ പി എസ്സിൽ നിന്നും ഡെപ്യൂറ്റേഷനു വന്ന ശ്രീ. കെ. ഡാനിയലിന്റെ നേതൃത്യത്തിൽ വിദ്യാരംഭം കുറിക്കുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1982-ൽ ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചിലവിൽ പണിയുകയുണ്ടായി.1997-ൽ ഇപ്പോൾ നിലവിലുള്ള രണ്ടു കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു.

സാമൂഹ്യ വിദ്യാഭാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു -മലവേട വിഭാഗത്തിൽപെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണിത്. ആദ്യകാലത്ത് അദ്ധ്യാപകരുടെ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും,സ്കൂൾ വികസന പ്രവർത്തനങ്ങൾക് തടസമാവുകയും ചെയ്തു, എന്നാൽ എസ്. എസ്. എ വഴി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

നാടൻ വടക്കേക്കരയിൽ 1968 69 അധ്യയനവർഷത്തിൽ ഗവൺമെന്റ് എൽപിഎസ് അനുവദിക്കുകയും കെട്ടിടത്തിന് അഭാവംമൂലം വിജയ് വിലാസം വീട്ടിൽ വച്ച് തണ്ണിത്തോട് കേസിൽ നിന്നും ഡെപ്യൂട്ടേഷൻ വന്ന ശ്രീ കെ ദാനിയേലിനെ നേതൃത്വത്തിൽ വിദ്യാരംഭം കൊടുക്കുകയും ചെയ്തു ആദ്യകാലഘട്ടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1982 ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചെലവിൽ പണിയുകയുണ്ടായി. 1997 ഇപ്പോൾ നിലവിലുള്ള രണ്ട് കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു മത വിഭാഗത്തിൽ പെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് ഇത് ആദ്യകാലത്ത് അധ്യാപകരുടെ കുറവ് സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും കോൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ആവുകയും ചെയ്തു എന്നാൽ എസ്എസ് എ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു കൂടാതെ ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള ധനസഹായം കുടിവെള്ള പ്രശ്നപരിഹാരമായി വേൾഡ് വിഷൻ എന്ന സംഘടന നിർമിച്ചുനൽകിയ മഴവെള്ള സംഭരണി സർക്കാരിൽനിന്ന് ലഭ്യമായിട്ടുള്ള പഠനോപകരണങ്ങൾ യൂണിഫോം സൗജന്യ പാഠപുസ്തകങ്ങളും വിതരണം തുടങ്ങിയവയെല്ലാം സ്കൂൾ വികസനത്തിന് കാരണമായി

അധ്യയനവർഷത്തിൽ പത്താം വാർഡ് മെമ്പർ ശ്രീമതി തങ്കമണി തങ്കൻ സ്കൂൾ ചുറ്റുമതിലിന് ആവശ്യകത പഞ്ചായത്ത് കമ്മിറ്റി അവതരിപ്പിക്കുകയും അതിൻപ്രകാരം 10 ലക്ഷം രൂപ ചെലവിൽ സ്കൂൾ ചുറ്റുമതിൽ പൂർത്തീകരിക്കുകയും ചെയ്തു സ്കൂൾ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ പഞ്ചായത്തിലെ പങ്ക് വളരെ വലുതാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ ----- എന്റെ രചനാ പുസ്തകം 2 3 4 ക്ലാസിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുന്നു വിവരണം കൂടാതെ ഇത് കരമായ വിഷയങ്ങൾ നൽകിയും വച്ച് നടത്തുന്നു രജനി ക്കുള്ള വിഷയങ്ങൾ ടീച്ചർ പ്രദർശിപ്പിക്കുന്നു അതിന്റെ അടിസ്ഥാനത്തിൽ പദ വാക്യഘടന പാലിച്ച് രചനകളിൽ ഏർപ്പെടുന്നു രച നകൾ എന്റെ പുസ്തകത്തിൽ എഴുതുന്നു 2 4 ക്ലാസിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകം വിതരണം ചെയ്തു രചനകൾ നടത്തുന്നു ഈ രചനകളും എന്റെ രചനാ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു ഈ പ്രവർത്തനങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും 👍🏻

മികവുകൾ

പ്രവർത്തി പരിചയ മേള ശാസ്ത്രമേള ഗണിത മേള സോഷ്യൽ സയൻസ് കലോത്സവം കായികമേള എന്നീ ഇനങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ നേട്ടം കൈവരിച്ചിട്ടുണ്ട് രണ്ടാം സ്ഥാനവും എ ഗ്രേഡും ഈ ഇനത്തിന് ജില്ലാതല മത്സരത്തിൽ ബി ഗ്രേഡും നേടുവാനും കഴിഞ്ഞു പേപ്പർ ക്രാഫ്റ്റ് എസ് ബി ഗ്രേഡും ബാഡ്മിന്റൺ സി ഗ്രേഡും ലഭിച്ചു

മുൻസാരഥികൾ

ലീലാമണി അമ്മ 2015 മുതൽ 1 6 2017 വരെ

ശോഭ 6 7 2017 മുതൽ 2019 വരെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.*സയൻ‌സ് ക്ലബ്ബ്

അധ്യാപകർ

ഹെഡ്മാസ്റ്റർ ഷിബു പി എബ്രഹാം അധ്യാപകർ രാകേഷ് ആർ എൽ, ജെനിമോൾ vn, ദീപ്തി

ക്ളബുകൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വടശ്ശേരിക്കര യിൽ നിന്ന് പമ്പാ റൂട്ടിൽ വരുമ്പോൾ പൂവത്തുംമൂട് ജംഗ്ഷനിൽ നിന്നും മുക്കം റോഡ് കേറി വരുമ്പോൾ അടിച്ചിപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നു.....

റാന്നിയിൽ നിന്നും വരുമ്പോൾ മോതിരവയൽ അലിമുക്ക് വഴി അടിച്ചു പുഴയിൽ റോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
Map