"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
</gallery>       ഈ മുത്തശ്ശി മാവിന് എന്തെല്ലാം കഥകൾ പറയാനുണ്ടാവും? മാങ്കനി പെറുക്കാൻ ഓടിയണയുന്ന പ്രായവ്യത്യാസമില്ലാത്ത പല തലമുറകൾ...... മാമ്പഴം വീഴുന്നിടത്തേ കളിക്കൂട്ടുകാർ ഉണ്ടാവൂ.മൂക്കുന്നതിനു മുമ്പേ എറിഞ്ഞിട്ട മാങ്ങകൾ കല്ലിലെറിഞ്ഞു പൊട്ടിച്ചതും ... പൊളിച്ചു ഉപ്പും മുളകും ചേർത്ത് കഴിച്ചതും.....മുമ്പില്ലാത്തവിധം അതിന്റെ മണവും സ്വാദും ആസ്വദിച്ചതും.....ഒക്കെ ഇന്നലത്തേതുപോലെ ആ ഓർമ്മകൾ കുപ്പിവളപ്പൊട്ടുകളായി ഈ മാഞ്ചുവട്ടിൽ ഇന്നും ചിതറിക്കിടക്കുന്നുണ്ട്....

      വലവൂരുകാരന്റെയും മനസ്സിൽ  ഗൃഹാതുരത്വവും മധുരവും നിറയ്ക്കുന്ന ഈ മാഞ്ചോട്ടിൽ ഒത്തുകൂടാൻ പൂർവ വിദ്യാർഥികൾ ആലോചന തുടങ്ങിക്കഴിഞ്ഞു.  
      ഓരോ വലവൂരുകാരന്റെയും മനസ്സിൽ  ഗൃഹാതുരത്വവും മധുരവും നിറയ്ക്കുന്ന ഈ മാഞ്ചോട്ടിൽ ഒത്തുകൂടാൻ പൂർവ വിദ്യാർഥികൾ ആലോചന തുടങ്ങിക്കഴിഞ്ഞു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്